ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ
➖➖➖➖➖➖➖➖➖➖➖➖
🏚വടക്ക് - ബദരീനാഥ് - ജ്യോതിർ മഠം
🏚കിഴക്ക് - പുരി - ഗോവർദ്ധന മഠം
🏚തെക്ക് - കർണാടകം - ശൃംഗേരി മഠം
🏚പടിഞ്ഞാറ് - ദ്വാരക -ശാരദ മഠം
പഴയതും പുതിയതും
➖➖➖➖➖➖➖➖
🌿ബെറ്റിമനി - കാർത്തികപ്പള്ളി
🌿തിണ്ടിസ് - പൊന്നാനി
🌿പെരുംചെല്ലൂർ - തളിപ്പറമ്പ്
🌿നെൽകിണ്ട - നീണ്ടകര
🌿റിപ്പോളിൻ - ഇടപ്പള്ളി
🌿ബലിത - വർക്കല
🌿കരുനാഗപ്പള്ളി - മാർത്ത
🌿പോർക്ക - പുറക്കാട്
🌿വെങ്കിടക്കോട്ട - കോട്ടയ്ക്കൽ
🌿ഗോശ്രീ - കൊച്ചി
സ്വരൂപങ്ങൾ
➖➖➖➖➖
💥നെടിയിരുപ്പ് സ്വരൂപം -കോഴിക്കോട്
💥പെരുമ്പടപ്പ് സ്വരൂപം -കൊച്ചി
💥ഇളയിടത്ത് സ്വരൂപം -കൊട്ടാരക്കര
💥എളങ്ങല്ലൂർ സ്വരൂപം -ഇടപ്പള്ളി
💥അരങ്ങോട്ട് സ്വരൂപം -വള്ളുവനാട്
💥താന്തർ സ്വരൂപം -വെട്ടത്തുനാട്
💥തരൂർ സ്വരൂപം - പാലക്കാട്
💥ചിറവ സ്വരൂപം - വേണാട്
💥പിണ്ടിനിവട്ടത്ത് സ്വരൂപം -പറവൂർ
No comments:
Post a Comment