psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

PHYSICS - കാന്തിക മണ്ഡലത്തിൻറെ ശക്തി അളക്കുന്ന യുണിറ്റ്

🍁 PHYSICS

🍁കാന്തിക മണ്ഡലത്തിൻറെ ശക്തി അളക്കുന്ന യുണിറ്റ്
ടെസ്‌ല

🍁ഒരു ബാർ മാഗ്നറ്റിൻ്റെ കേന്ദ്രത്തിലെ കാന്തിക ബലം

പൂജ്യം

🍁കാന്തിക വസ്തുക്കൾക്ക് ഉദാഹരണം

ഇരുമ്പ്, നിക്കൽ, കൊബാൾട്ട്

🍁സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു

അൽനിക്കോ

🍁ഏറ്റവും ശക്തിയേറിയ കാന്തികത്വം

ഫെറോ മാഗ്നറ്റിസം

🍁പ്രകൃത്യാലുള്ള കാന്തമാണ്‌

ലോഡ് സ്റ്റോൺ

🍁ഫ്യൂസ് വയറിൻറെ പ്രത്യേകത

ഉയർന്ന പ്രതിരോധം, താഴ്ന്ന ദ്രവണാങ്കം

🍁ആണവ ശാസ്ത്രത്തിൻറെ (Nuclear Physics) പിതാവ്

ഏർണസ്റ്റ് റുഥർഫോർഡ്

🍁ഇന്ത്യൻ ആണവ ശാസ്ത്രത്തിൻറെ പിതാവ്

ഹോമി ജെ ഭാഭ

🍁അണുകേന്ദ്രങ്ങൾ വിഘടിക്കുമ്പോൾ കിരണങ്ങൾ പുറത്തുവരുന്ന പ്രതിഭാസം

റേഡിയോ ആക്ടിവിറ്റി

 🍁സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത്

ഹെന്റി ബെക്കറൽ

🍁കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത്

ഐറിൻ ജൂലിയറ്റ് ക്യൂറി,ഫ്രഡറിക് ജൂലിയറ്റ് ക്യൂറി

🍁റേഡിയോ ആക്ടിവിറ്റി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

ഗീഗർ മുള്ളർ കൗണ്ടർ

🍁റേഡിയോ ആക്ടിവിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത്

മാഡം ക്യൂറി

🍁റേഡിയോ ആക്ടിവിറ്റിയുടെ യുണിറ്റ്

ക്യൂറി (SI യുണിറ്റ് ബെക്കറൽ)

🍁ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോട്ടോപ്

കൊബാൾട്ട് 60

🍁വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഐസോട്ടോപ്പ്

കാർബൺ 14

🍁വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം

കാർബൺ ഡേറ്റിങ്

🍁മൂന്നുതരം റേഡിയോ ആക്റ്റീവ് വികിരണങ്ങൾ

ആൽഫാ, ബീറ്റാ, ഗാമ 

🍁ഹീലിയം ന്യൂക്ലിയസിന് തുല്യമായ റേഡിയോ ആക്റ്റീവ് വികിരണം

ആൽഫാ

🍁ചാർജ് ഇല്ലാത്ത റേഡിയോ ആക്റ്റീവ് വികിരണം

ഗാമാ കിരണം

🍁പോസിറ്റിവ് ചാർജ് ഉള്ള റേഡിയോ ആക്റ്റീവ് വികിരണം

ആൽഫാ

🍁നെഗറ്റീവ് ചാർജ് ഉള്ള റേഡിയോ ആക്റ്റീവ് വികിരണം

ബീറ്റാ

🍁വൈദ്യുത കാന്തിക കിരണമായ റേഡിയോ ആക്റ്റീവ് വികിരണം

ഗാമ കിരണം

🍁വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കൂടുതലുള്ള റേഡിയോ ആക്റ്റീവ് വികിരണം

ആൽഫാ (ഏറ്റവും കുറവ് ഗാമ)

🍁പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള  റേഡിയോ ആക്റ്റീവ് വികിരണം

ഗാമ കിരണം (ഏറ്റവും കുറവ് ആൽഫാ)

🍁പ്രകാശത്തിൻറെ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണം

ഗാമ

🍁പ്രകാശത്തിൻറെ 1/10 വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണം

ആൽഫാ

🍁പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബലം\ആറ്റത്തിലെ പ്രോട്ടോണിൻറെയും ന്യൂട്രോണിന്റെയും ഇടയിലുള്ള ബലം

ന്യൂക്ലിയർ ബലം

🍁ന്യൂക്ലിയർ ബലത്തിൻറെ യുണിറ്റ്

ഫെർമി

🍁ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക് നമ്പരും ഉള്ള ആറ്റങ്ങൾ ആണ്

ഐസോ ബാറുകൾ

🍁ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള ആറ്റങ്ങൾ ആണ്.

ഐസോ ടോപ്പുകൾ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *