psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി, ലോക്‌പാൽ എന്ന ആശയം ഇന്ത്യൻ പാര്ലമെന്റിലാദ്യമായി അവതരിപ്പിച്ചത്, പ്രസിഡന്റും ക്യാബിനറ്റും തമ്മിലുള്ള കണ്ണി എന്നറിയപ്പെടുന്നത്....

📌 *ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി?*
✅ സരസൻ കൊക്ക്

📌 *മലബാറിലെ വ്യവസായവൽക്കരണത്തിനു വേണ്ടി മലബാർ ഇക്കണോമിക് യൂണിയൻ രൂപീകരിച്ച വ്യക്തി?*
✅ ഡോ.പൽപ്പു

📌 *ലോക്‌പാൽ എന്ന ആശയം ഇന്ത്യൻ പാര്ലമെന്റിലാദ്യമായി അവതരിപ്പിച്ചത്?*
✅ അശോക് കുമാർ സെൻ

📌 *സൈമൺ കമ്മിഷനെതിരെയുള്ള പ്രതിരോധസമരത്തിനിടയിലേറ്റ ലാത്തിയടികൾ ഏതു നേതാവിനാണ് മരണകാരണമായത്:*
✅ ലാലാ ലജ്പത്‌റായി

📌 *പ്രസിഡന്റും ക്യാബിനറ്റും തമ്മിലുള്ള കണ്ണി എന്നറിയപ്പെടുന്നത്?*
✅ പ്രധാനമന്ത്രി

*©PSCNET ANDROID APP©*

📌 *ഏത് അടിമസുൽത്താന്റെ കാലത്താണ് ചെങ്കിഷ്‌ഖാന്റെ ആക്രമണഭീഷണി നേരിട്ടത്?*
✅ ഇൽത്തുമിഷ്

📌 *ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം എന്നറിയപ്പെടുന്നത്?*
✅ സൂറത്ത്

📌 *കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏതാണ്?*
✅ തൃശ്ശൂർ

📌 *കേരളത്തിൽ എവിടെയാണ് പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?*
✅ ഓടക്കാലി

📌 *പൂർവ്വ ദേശത്തെ ആറ്റില എന്ന് വിശേഷിപ്പിക്കപ്പെട്ടത്?*
✅ മിഹിരാ കുലൻ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *