psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

INDIAN CONSTITUTION - psc important questions

INDIAN CONSTITUTION

  • ഭാഗങ്ങൾ നിലവിൽ :25
  • ഭാഗങ്ങൾ ഭരണഘടന രൂപം കൊള്ളുമ്പോൾ  :22
  • അനുച്ഛേദങ്ങൾ  നിലവിൽ : 448
  • അനുച്ഛേദങ്ങൾ ഭരണഘടന രൂപം കൊള്ളുമ്പോൾ  : 395
  • പട്ടികകൾ നിലവിൽ :12
  • പട്ടികകൾ ഭരണഘടന രൂപം കൊള്ളുമ്പോൾ  : 08
  • ഇന്ത്യൻ ഭരണ ഘടനയിലെ പട്ടികകൾ (shedules)
  • 1ആം പട്ടിക ➖സംസ്ഥാങ്ങൾ & കേന്ദ്ര ഭരണ പ്രദേശങ്ങൾ
  • 2 ആം പട്ടിക ➖പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,ഗവർണ്ണർ ,സുപ്രീം കോടതി ജഡ്ജ് ,ഹൈ കോടതി ജഡ്ജ് എന്നിവരുടെ നിയമവും വേതനവും
  • 3 ആം പട്ടിക ➖സത്യപ്രതിജ്ഞ (oath)
  • 4ആം പട്ടിക➖രാജ്യസഭാ സീറ്റ് വിതരണം
  • 5ആം പട്ടിക➖ SC,ST,പ്രദേശങ്ങളുടെ ഭരണവും നിയന്ത്രണവും
  • 6ആം പട്ടിക ➖ആസാം ,മേഘാലയ ,ത്രിപുര ,മിസോറാം എന്നിവിടങ്ങളിലെ ഗോത്രവർഗ്ഗക്കാരുടെ ഭരണം
  • 7ആം പട്ടിക➖ ലിസ്റ്റ്സ്
  • 8ആം പട്ടിക➖ ഭാഷകൾ
  • 9ആം പട്ടിക➖ ഭൂപരിഷ്കരണ നിയമവും ,അടിയന്തിരാവസ്ഥ കാലതെ മൗലീക അവകാശങ്ങളും
  • 10ആം പട്ടിക➖ കൂറ് മാറ്റ നിരോധന നിയമം
  • 11ആം പട്ടിക➖ പഞ്ചായത് രാജ് നിയമം
  • 12ആം പട്ടിക➖മുൻസിപ്പൽ നിയമം

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *