psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ജില്ലകൾ - അപരനാമങ്ങൾ

ജില്ലകൾ - അപരനാമങ്ങൾ

✨ പ്രതിമകളുടെ നഗരം : തിരുവനന്തപുരം

✨കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം : കൊല്ലം

✨കേരളത്തിലെ തീർത്ഥാടന തലസ്ഥാനം :
പത്തനംതിട്ട.

✨ആരാധനാലയങ്ങളുടെ ജില്ല : പത്തനംതിട്ട.

✨ജലോത്സവങ്ങളുടെ നാട് : ആലപ്പുഴ

✨കിഴക്കിന്റെ വെനീസ് : ആലപ്പുഴ

✨രാജാകേശവദാസിന്റെ പട്ടണം : ആലപ്പുഴ.

✨മൂന്ന് L-കളുടെ നഗരം :കോട്ടയം

✨മൂന്ന് C-കളുടെ നഗരം : തലശ്ശേരി

✨ചുമർ ചിത്ര നഗരം : കോട്ടയം.

✨അക്ഷര നഗരം : കോട്ടയം.

✨പ്രസിദ്ധീകരണങ്ങളുടെ ജില്ല : കോട്ടയം.

✨മീനച്ചിലാറിന്റെ പട്ടണം : കോട്ടയം.

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *