psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഇന്ത്യൻ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ്? നാസ സ്ഥാപിതമായ വർഷം?

1⃣ഇന്ത്യൻ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ്?
✅വരാഹമിഹിരൻ
2⃣നാസ സ്ഥാപിതമായ വർഷം?
✅1958
3⃣സെലനോളജിയുടെ പിതാവ്?
✅ജൊഹാൻ ഷോട്ടർ
4⃣ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം?

✅ലൂണ 2(1959)
5⃣ലൂണ എന്ന ലാറ്റിൻ പദത്തിനർത്ഥം?
✅ചന്ദ്രൻ
6⃣അമേരിക്കയുടെ ആദ്യത്തെ ബഹിരാകാശ നിലയം?
✅സ്കൈലാബ്
7⃣വ്യാഴത്തിലെ ചുവന്ന പൊട്ട് കണ്ടെത്തിയത്?
✅റോബർട്ട്‌ ഹുക്ക്
8⃣ഏറ്റവും വലിയ കുള്ളൻ ഗ്രഹം?
✅ഇറിസ്
9⃣പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?
✅ഹൈഡ്രേജൻ
1⃣0⃣ഭൗമ ദിനം?
✅April 22
1⃣1⃣ഉരുളുന്ന ഗ്രഹം?
✅ യുറാനസ്
1⃣2⃣സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം?
✅ഹൈഡ്രജൻ
1⃣3⃣ബഹിരാകാശ യുഗം ആരംഭിച്ചത്?
✅1957 oct 4
1⃣4⃣ചന്ദ്രനിൽ ധാരാളം കാണപ്പെടുന്ന ലോഹം?
✅ടൈറ്റാനിയം
1⃣5⃣ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
✅മാക്‌സ്‌വെൽ മോൺസ്
1⃣6⃣വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?
✅ഹൈഡ്രേജൻ
1⃣7⃣ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം?
✅ശുക്രൻ
1⃣8⃣വലിയ വെളുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം?
✅ശനി
1⃣9⃣വലിയ കറുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം?
✅നെപ്റ്റ്യൂൺ
2⃣0⃣ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം?
✅വ്യാഴം
2⃣1⃣യുറാനസിന്റെ പച്ച നിറത്തിനു കാരണം?
✅മീഥൈൻ
2⃣2⃣യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം?
✅ടൈറ്റാനിയ
2⃣3⃣ടെറാ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?
✅ഭൂമി
2⃣4⃣വസ്തുക്കൾക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം?
✅വ്യാഴം
2⃣5⃣ഏറ്റവും ചെറിയ നക്ഷത്രം?
✅ന്യുട്രോൺ നക്ഷത്രം
2⃣6⃣സ്പുട്നിക് വിക്ഷേപിച്ചത്?
✅1957 octo 4
2⃣7⃣റഷ്യൻ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത്?
✅Cosmonut
2⃣8⃣ചന്ദ്രയാൻ 1 വിക്ഷേപിച്ച വർഷം?
✅2008 ഒക്ട 22
2⃣9⃣ഭാരതത്തിന്റെ ചാര ഉപഗ്രഹം?
✅ടെസ്(ടെക്‌നോളജി എസ്പെരിമെന്റ സാറ്റ് ലൈറ്റ് )
3⃣0⃣ഹരിത ഗ്രഹ പ്രഭാവം കൂടിയ ഗ്രഹം?
✅ശുക്രൻ
3⃣1⃣സാന്ദ്രത കുറഞ്ഞ ഗ്രഹം?
✅ശനി
3⃣2⃣ഏറ്റവും ആഴമേറിയ താഴ്‌വര ഉള്ള ഗ്രഹം?
✅ചൊവ്വ
3⃣3⃣അൽമേജ്സ്റ് ആരുടെ പ്രശസ്തമായ ഗ്രന്ഥം?
✅ടോളമി
3⃣4⃣പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള പഠന ശാഖ?
✅കോസ്മോളജി
3⃣5⃣ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
✅കോപ്പർ നിക്കസ്
3⃣6⃣സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റു വീശുന്ന ഗ്രഹം?
✅ശനി
3⃣7⃣മംഗൾയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം?
✅Mars orbiter mission
3⃣8⃣ചന്ദ്രനിലെ മഞ്ഞുപാളികൾ കണ്ടെത്തിയ ഉപകരണം?
✅Mini SAR
(Miniature Synthetic Aperture Radar)
3⃣9⃣ചന്ദ്രനിലോട്ട് ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം?
✅സോവിയറ്റ് യൂണിയൻ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *