psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
♻ *നമ്മുടെ  രാജ്യത്ത് വിതരണത്തിന് വേണ്ടി ഉൽപാദിപ്പിക്കുന്ന AC യുടെ 
ആവൃത്തി എത്ര ?*

📌 210 Hz
📌 50 Hz
📌 110 Hz
📌 11 Hz
✅ 50 Hz


♻ *ഉരുക്കി വേർതിരിക്കൽ വഴി ലോഹ ശുദ്ധീകരണം നടത്താൻ കഴിയുന്ന ലോഹം?*


📌 കോപ്പർ
📌 അയെൺ
📌 ലെഡ്
📌 സിങ്ക്
✅ ലെഡ്


♻ *ഈച്ചകൾ പരത്തുന്ന ഒരു രോഗം?*

📌 ക്ഷയം
📌 എയ്‌ഡ്‌സ്‌
📌 കോളറ
📌 മന്ത്
✅ കോളറ


♻ *ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത്?*

📌 ജനറ്റിക് എൻജിനീയറിങ്
📌 ജിനോ മാപ്പിങ്
📌 ടെലി മെഡിസിൻ
📌 നാനോ ടെക്നോളജി
✅ ജനറ്റിക് എൻജിനീയറിങ്


♻ *ആർദ്രത അളക്കാനുള്ള ഉപകരണം :*

📌 ലാക്ടോമീറ്റർ
📌 ബാരോമീറ്റർ
📌 തെർമോമീറ്റർ
📌 ഹൈഗ്രോമീറ്റർ
✅ ഹൈഗ്രോമീറ്റർ


♻ *മിന്നാമിനുങ്ങിന്റെ പ്രകാശത്തിനു കാരണമായ വസ്‌തു*

📌 ഫോസ്‌ഫറസ്‌
📌 ലൂസിഫർ
📌 സോഡിയം
📌 മഗ്നീഷ്യം
✅ ലൂസിഫർ

〰〰〰〰〰〰〰〰〰〰

1 comment:

  1. Harrah's Cherokee Casino & Hotel - Mandiri
    ‎Casino · ‎Promotions · 제주 출장안마 ‎Entertainment · ‎Restaurants/Lounge 안성 출장샵 · ‎Entertainment 사천 출장마사지 · 군산 출장샵 ‎Restaurants/Entertainment 통영 출장마사지

    ReplyDelete

Feedback / Request to post Something

Name

Email *

Message *