psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കേരള സംസ്ഥാനം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിൽ ആയിരുന്നിട്ടുണ്ട്?

📌 *കേരള സംസ്ഥാനം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിൽ ആയിരുന്നിട്ടുണ്ട്?*
✅ 7 തവണ

📌 *ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ?*
✅ അസമിലെ ദിഗ്‌ബോയ്

📌 *രാഷ്ട്രപതിയാകാനുള്ള കുറഞ്ഞ പ്രായം:*
✅ 35  വയസ്സ്


📌 *ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിൽ ഒപ്പുവെച്ച തീയതി?*
✅ 1947 ജൂലൈ 18

📌 *കേരളത്തിലെ ഏറ്റവും ചെറിയ നദിയും(16) വടക്കേ അറ്റത്തു കൂടി ഒഴുകുന്ന നദിയായ മഞ്ചേശ്വരം പുഴ ഏത് ജില്ലയിലാണ്?*
✅ കാസർകോഡ്

📌 *ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡൻറ്*
✅ ഐസനോവർ

📌 *ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നടപ്പാക്കിയ ഗവർണർ ജനറൽ?*
✅ ഡൽഹൗസി

📌 *ആധുനിക ഒളിമ്പിക്സിലെ ആദ്യ വിജയി?*
✅ ജെബി കോണോലി

📌 *'ഓംബുഡ്സ്മാൻ' എന്ന  സ്വീഡിഷ് പദത്തിൻറെ അർത്ഥം?*
✅ പൗരന്മാരുടെ സംരക്ഷകൻ

📌 *മികച്ച ഗദ്യകാരൻ ആയും തുർക്കി ഭാഷയിലെ മികച്ച എഴുത്തുകാരിലൊരാളായ പരിഗണിക്കപ്പെടുന്ന മുഗൾ ചക്രവർത്തി?*
✅ ബാബർ


No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *