psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

എവറസ്റ്റ് | PSC Important questions

എവറസ്റ്റ്

🎈 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

✅ എവറസ്റ്റ്


🎈 എവറസ്റ്റിന്റെ ഉയരം

✅ 8848 മീറ്റർ


🎈 എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം

✅ നേപ്പാൾ


🎈 നേപ്പാളിൽ എവറസ്റ്റ് അറിയപ്പെടുന്ന പേര്

✅ സാഗർമാതാ

🎈 ആദ്യമായി എവറസ്റ്റ് കീഴടക്കിയ വർഷം

✅ 1953 മെയ് 29


🎈 ആദ്യമായി എവറസ്റ്റ് കീഴടക്കിയത്

✅ ടെൻസിംഗ് നോർഗെ
എഡ്മണ്ട് ഹിലാരി


🎈 എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത

✅ ബചേന്ദ്രിപാൽ


🎈 തുടർച്ചയായി രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ വനിത

✅ സന്തോഷ് യാദവ്


🎈 എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത

✅ മലാവത്ത് പൂർണ്ണ


🎈 എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ

✅ എറിക് വെയ്ൻമെയർ


🎈 എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ സംഘത്തിൽ അംഗമായിരുന്ന മലയാളി

✅ സി.ബാലകൃഷ്ണൻ


🎈 എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി

✅ യൂയിച്ചിറോമിയൂര(ജപ്പാൻ)


🎈 ആഗോള താപനത്തെപറ്റി ലോക ശ്രദ്ധയാകർഷിക്കാൻ എവറസ്റ്റിന്റെ ബോസ്ക്യാമ്പിൽ മന്ത്രിസഭായോഗം നടത്തിയ രാജ്യം

✅ നേപ്പാൾ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *