psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ?

സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ?
☞ *ഉത്തരാഖണ്ഡ്*
ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ ?
☞ *ഉത്തരാഖണ്ഡ്*
ലോക്പാലിൽ അംഗമാകാനുള്ള പ്രായം ?
☞ *45*
സുഷുമ്ന നാഡീ യുടെ നീളം ?

☞ *45 cm*
ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം ?
☞ *ഇന്ത്യ*
എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ?
☞ *അമർത്യസെൻ*
അമർത്യസെനിന് അമർത്യ എന്ന പേര് നൽകിയത് ആര് ?
☞ *ടാഗോർ*
ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് ?
☞ *കൊൽക്കത്ത*
കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ?
☞ *ആലപ്പുഴ*
കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല ?
☞ *ആലപ്പുഴ*
മന്ത് പരത്തുന്ന കൊതുക് ?
☞ *ക്യൂലക്സ്*
കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം ?
☞ *ബ്രസീൽ*
പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ?
☞ *ക്യൂബ*
ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?
☞ *ഉത്തർപ്രദേശ്*
 ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?
☞ *ഉത്തർപ്രദേശ്*
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?
☞ *മധ്യപ്രദേശ്*

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *