1.Brown hopper-ന്റ ശല്യം നേരിടുന്ന വിള
🏝 നെല്ല്
2.ലൂക്കാസ് ആസ്പ്പെറ എന്തിന്റ ശാസ്ത്ര നാമം
🏝 തുമ്പ
3.അന്തരീഷ ആർദ്രത അളക്കുന്ന ഉപകരണം
🏝 ഹൈഗ്രോ മീറ്റർ
4.11-ആം നൂറ്റാണ്ടിൽ പണിത ലിംഗ രാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ
🏝 ഭുവനേശ്വർ
5.ഓർലി വിമാനത്താവളം ഏത് രാജ്യത്ത്
🏝 ഫ്രാൻസ്
6.ജൈനരെ മൈസൂരിൽ നിന്നും തുരത്തി ഓടിച്ചത
🏝 ലിംഗായത്തുകൾ
7.Edusat satellite വിക്ഷേപിച്ചതെവിടെ നിന്ന്
🏝 ശ്രീഹരിക്കോട്ട
8.വിജയനഗരത്തിന്റ അന്ത്യം കുറിച്ച യുദ്ധം
🏝 തളിക്കോട്ട യുദ്ധം@1565
9.കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷകൻ
🏝 തെന്നാലിരാമൻ
10.വിജയനഗരത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി
🏝 കൃഷ്ണദേവരായർ
psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം
കേട്ട് പഠിക്കാം
Subscribe to:
Post Comments (Atom)
-
Create Quiz | No registration | Simple | Reports available Introducing new website to create your own Quiz within seconds Click Here > ...
-
ലോക ക്ഷയ രോഗദിനം 👉 1992 മുതൽ ആണ് WHO മാർച്ച് 24 ലോക ക്ഷയ രോഗദിനാമായി ആചരിച്ചു തുടങ്ങിയത് 👉 വായുവിലൂടെ പകരുന്ന ഒരു ബാക്ടീരിയ രോഗമാണ് ക്...
-
♦️♦️അഗ്നിപർവ്വതങ്ങൾ 🔰 ഇന്തോനേഷ്യ 📌 ക്രാക്കത്തോവ 📌 അഗങ് 📌 മൗണ്ട് സൊപുട്ടാൻ 🔰 ഹവായ് ദ്വീപ് 📌...
-
Hiroshima and Nagasaki Related facts PSC Repeated Questions ഹിരോഷിമ (ജപ്പാൻ ) 1945 ഓഗസ്റ്റ് 6 രാവിലെ 8.16 വൈമാനികൻ - പോൾ ടിബറ്റ്സ് വി...
-
കേരളത്തിലെ നദികൾ പെരിയാർ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദി...
-
fathers of all subjects. Fathers of GK 40+ with explanations. most important GK notes for every exams. basic GK. Check answers Father o...
-
PSC important questions 1. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം." ആരുടെ വരികൾ? Ans : അക്കിത്തം അച്ചുതൻ നമ്പൂതിരി 2. 1781 ൽ ...
-
കയർ വ്യവസായം *കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്? ans : കയർ വ്യവസായം *കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി? ans ...
-
INDIAN CONSTITUTION ഭാഗങ്ങൾ നിലവിൽ :25 ഭാഗങ്ങൾ ഭരണഘടന രൂപം കൊള്ളുമ്പോൾ :22 അനുച്ഛേദങ്ങൾ നിലവിൽ : 448 അനുച്ഛേദങ്ങൾ ഭരണഘടന രൂപം കൊള്ളു...
-
GST 🌹🌹🌹🌹🌹🌹🌹🌹🌹 🍄GS...
No comments:
Post a Comment