psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

പ്രധാന പഠന ശാഖകൾ

പ്രധാന പഠന ശാഖകൾ

1. ശബ്ദം – അക്വാസ്ട്ടിക്സ്

2. തലമുടി – ട്രൈക്കോളജി

3. പർവ്വതം – ഓറോളജി

4. തടാകം –
ലിംനോളജി

5. പതാക – വെക്സിലോളജി

6. ഉറുമ്പ് – മെർമിക്കോളജി

7. രോഗം – പാതോളജി

8. ചിലന്തി – അരാക്നോളജി

9. പാമ്പ് – ഒഫിയോളജി

10. തലച്ചോറ് – ഫ്രിനോളജി

11. പഴം – പോമോളജി

12. അസ്ഥി – ഓസ്റ്റിയോളജി

13. രക്തം – ഹെമറ്റോളജി

14. ഗുഹ – സ്പീലിയോളജി

15. കണ്ണ് – ഒഫ്താല്മോളജി

16. ഉറക്കം – ഹൈപ്നോളജി

17. സ്വപ്നം – ഒനീരിയോളജി

18. ഉരഗങ്ങൾ- ഹെർപ്പറ്റോളജി

19. മനുഷ്യ വർഗ്ഗം – അന്ത്രോപോളജി

20. മൂക്ക് – റൈനോളജി

21. മഞ്ഞ് – നിഫോളജി

22. മേഘം – നെഫോളജി

23. വൃക്ക – നെഫ്രോളജി

24. ജനസംഖ്യ – ഡെമോഗ്രാഫി

25. കൈയക്ഷരം – കാലിയോഗ്രാഫി

26. പക്ഷികൂട് – കാലിയോളജി

27. ചിരി – ജിലാട്ടോളജി

28. കൈ – ചിറോളജി

29. ഫംഗസ് – മൈക്കോളജി

30. ഇലക്ഷൻ – സെഫോളജി

31. സൗന്ദര്യത്തെ കുറിച്ചുള്ള പഠനം- കാലോളജി

32. പല്ല്- ഓഡന്റോളജി

33. പല്ലി- സോറോളജി

34. വൃക്ഷം- ഡെൻഡ്രോളജി

35. പാറകൾ- പെട്രോളജി

36. കാൻസർ- ഓങ്കോളജി

37. കുതിര- ഹിപ്പോളജി

38. ഉറക്കം- ഹിപ്നോളജി

39. ഉരഗങ്ങൾ - ഹെർപ്പറ്റോളജി

40. ഫംഗസുകൾ- മൈക്കോളജി

41. ആൽഗകൾ- ഫൈക്കോളജി

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *