psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

PSC_സ്ഥിരമായിചോദിക്കുന്ന_ചില_പ്രധാനപ്പെട്ട_വർഷങ്ങൾ

PSC_സ്ഥിരമായിചോദിക്കുന്ന_ചില_പ്രധാനപ്പെട്ട_വർഷങ്ങൾ
===================

 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം :
1993 സെപ്തംബർ 28
 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം : 1993 ഒക്ടോബർ 12
 സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത്: 1998 ഡിസംബർ 11
  യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് :
     1926 ഒക്ടോബർ 1
  സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് :
    1956 നവംബർ 1
 ഗാർഹീക പീഡന നിരോധന നിയമം പാസാക്കിയ വർഷം:
2005 സെപ്തംബർ 13
 ഗാർഹീക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം :
2006 ഒക്ടോബർ 26

ECONOMICSFIVE YEAR PLANS

ECONOMICS
FIVE YEAR PLANS
10 QUESTIONS
1) ഒന്നാം പദ്ധതിയുടെ ആമുഖം തയ്യാറാക്കിയിരിക്കുന്നത്?
Ansr) കെ.എൻ രാജ്
2) പ്ലാൻ ഹോളിഡേ അവതരിപ്പിച്ച വർഷം
Ansr) 1966 - 69
3) റോളിംഗ് പ്ലാൻ അവതരിപ്പിച്ച വർഷം
Ansr) 1978 -80
4) റോളിംഗ് പ്ലാൻ ആദ്യമായി നടപ്പിലാക്കിയ രാജ്യം
Ansr) സ്വീഡൻ
5) മംഗൾയാൻ വിക്ഷേപിച്ചത് എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലയളവിലാണ്.?
Ansr) 12'th

പ്രധാന ലോക സംഘടനകൾ/സ്ഥാപിക്കപ്പെട്ട വർഷം/ ആസ്ഥാനം


പ്രധാന ലോക സംഘടനകൾ/സ്ഥാപിക്കപ്പെട്ട വർഷം/ ആസ്ഥാനം
➖➖➖➖➖➖➖➖➖➖➖
*ഐക്യരാഷ്ട്രസഭ - 1945 ഒക്ടോബർ 24 - ന്യൂയോർക്ക്*
*യുനെസ്കോ - 1945 നവംബർ 16 - പാരീസ്*
*യുണിസെഫ് - 1946 ഡിസംബർ 11 - ന്യൂയോർക്ക്*
*ലോകബാങ്ക് - 1944 (നിലവിൽ വന്നത്1945 ഡിസംബർ 27) - വാഷിങ്ങ്ടൺ*
*ലോകാരോഗ്യ സംഘടന (WHO) - 1948 ഏപ്രിൽ 7 - ജനീവ*
*ലോക വ്യാപാര സംഘടന (WTO) - 1995 ജനുവരി 1 - ജനീവ*
*അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) - 1919 ഏപ്രിൽ 11 - ജനീവ*
*അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) - 1957 ജൂലൈ 29 - വിയന്ന*
*ലോക സാമ്പത്തിക ഫോറം - 1971 - കൊളോണി*
*നാറ്റോ (NATO) - 1949 ഏപ്രിൽ 4 - ബ്രസൽസ്*
*ഇന്റർപോൾ - 1923 സെപ്റ്റംബർ 7 - ലിയോൺ*

ഭാഷകളെക്കുറിച്ചുള്ള പഠനം | ഫിലോളജി

ഭാഷകളെക്കുറിച്ചുള്ള പഠനം
ഫിലോളജി
�ലോകത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ
മാൻഡരിൻ (ചൈനീസ്), സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി
� ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ

കേരളം | Selected questions

സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല ?
Answer :- കോട്ടയം
呂കേരളത്തിലെ ആകെ നദികളുടെ എണ്ണം?
Answer :- 44
呂ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത ?

Geography | psc important questions

Geography
 ലക്ഷദ്വീപിൽ നിന്ന് ധാരാളമായി കയറ്റു മതി ചെയ്യുന്ന മത്സ്യം
✔ ട്യൂണ
 ലക്ഷദ്വീപിലെ ജനസംഖ്യ കൂടിയ ദ്വീപ്
✔ ആന്ത്രോത്ത്
 ആൻഡമാനെയും നിക്കോബറിനെയും വേർതിരിക്കുന്ന ചാനൽ
✔ 10 ഡിഗ്രി ചാനൽ
 ഉഷ്ണകാലത്ത് ദക്ഷിണേദ്യയിൽ വീശുന്ന പ്രാദേശിക കാറ്റ്

Feedback / Request to post Something

Name

Email *

Message *