psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

തന്മാത്ര | psc important notes

തന്മാത്ര
●ഒരു മൂലകത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര
●തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത് അവഗാഡ്രോയാണ്
●സൂക്ഷ്മ കണികയുടെ എണ്ണത്തെ കുറിക്കുന്ന എസ്.ഐ. യൂണിറ്റാണ് മോൾ
●അവഗാഡ്രോ നമ്പർ - 6.023x10^23 Nos.
●1 Mole = 6.023 x 10^23 Nos.


●ഒരു മൂലകത്തിന്റെ തന്മാത്രയിൽ ഒരു ആറ്റം മാതമുണ്ടെങ്കിൽ അവയെ ഏകാറ്റോമിക തന്മാത്ര എന്നു പറയുന്നു. ഉദാ - ലോഹങ്ങൾ, ഉത്കൃഷ്ടമൂലകങ്ങൾ
●ആപേക്ഷിക മാസ് - ഒരു വസ്തുവിന്റെയോ അതിന്റെ നിശ്ചിത ഭാഗത്തിന്റെയോ പിണ്ഡവുമായി താരതമ്യം ചെയ്ത് മറ്റ് പദാർത്ഥങ്ങളുടെ പിണ്ഡം പ്രസ്താവിക്കുന്ന രീതി
●ഒരു മൂലകത്തിന്റെ തന്മാത്രയിൽ രണ്ട് ആറ്റങ്ങൾ ഉണ്ടെങ്കിൽ അവയെ ദ്വൈയാറ്റോമിക തന്മാത്ര എന്നു പറയുന്നു. ഉദാ - ഹൈഡ്രജൻ, നൈട്രജൻ, ഓക്സിജൻ,
ക്ലോറിൻ
●ഒരു മൂലകത്തിന്റെ തന്മാത്രയിൽ രണ്ടിൽ കൂടുതൽ ആറ്റങ്ങളുണ്ടെങ്കിൽ അവയെ ബഹുഅറ്റോമിക തന്മാത്ര എന്നു പറയുന്നു. ഉദാ - ഫോസ്ഫറസ് (4 ആറ്റങ്ങൾ), സൾഫർ (8 ആറ്റങ്ങൾ)
●ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ളവയാണ് ഐസോടോപ്പുകൾ
●ഒരേ മാസ് നമ്പരും, വ്യത്യസ്ഥ അറ്റോമിക സംഖ്യയും ഉള്ളവയാണ് ഐസോബാറുകൾ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *