psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ശങ്കരാചാര്യർ   സ്ഥാപിച്ച മഠങ്ങൾ

ശങ്കരാചാര്യർ   സ്ഥാപിച്ച മഠങ്ങൾ
➖➖➖➖➖➖➖➖➖➖➖➖

🏚വടക്ക്      -    ബദരീനാഥ്‌  -  ജ്യോതിർ മഠം
🏚കിഴക്ക്    -     പുരി       -  ഗോവർദ്ധന മഠം
🏚തെക്ക്     -     കർണാടകം - ശൃംഗേരി മഠം
🏚പടിഞ്ഞാറ് - ദ്വാരക -ശാരദ മഠം

പഴയതും  പുതിയതും
➖➖➖➖➖➖➖➖

🌿ബെറ്റിമനി          - കാർത്തികപ്പള്ളി
🌿തിണ്ടിസ്            - പൊന്നാനി
🌿പെരുംചെല്ലൂർ  - തളിപ്പറമ്പ്
🌿നെൽകിണ്ട      -  നീണ്ടകര
🌿റിപ്പോളിൻ         - ഇടപ്പള്ളി
🌿ബലിത              -  വർക്കല
🌿കരുനാഗപ്പള്ളി  - മാർത്ത
🌿പോർക്ക            - പുറക്കാട്
🌿വെങ്കിടക്കോട്ട   - കോട്ടയ്ക്കൽ
🌿ഗോശ്രീ               - കൊച്ചി

    സ്വരൂപങ്ങൾ
   ➖➖➖➖➖

💥നെടിയിരുപ്പ്  സ്വരൂപം -കോഴിക്കോട്
💥പെരുമ്പടപ്പ്  സ്വരൂപം -കൊച്ചി
💥ഇളയിടത്ത്‌ സ്വരൂപം -കൊട്ടാരക്കര
💥എളങ്ങല്ലൂർ സ്വരൂപം -ഇടപ്പള്ളി
💥അരങ്ങോട്ട് സ്വരൂപം -വള്ളുവനാട്
💥താന്തർ സ്വരൂപം       -വെട്ടത്തുനാട്
💥തരൂർ  സ്വരൂപം       - പാലക്കാട്‌
💥ചിറവ സ്വരൂപം        - വേണാട്
💥പിണ്ടിനിവട്ടത്ത്‌  സ്വരൂപം -പറവൂർ

ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

1.ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?
മധുരൈകാഞ്ചി
2.ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ് ?
ദാദാഭായ് നവറോജി
3.അംബേദ്‌ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം?
1956
4.കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല?

മലയാള ഭാഷയുടെ മാതാവ്‌ ?


1. മലയാള ഭാഷയുടെ മാതാവ്‌ = തമിഴ്

3. മലയാളത്തിന്റെ ആദ്യകാല ലിപി = വട്ടെഴുത്ത്

4. വട്ടെഴുത്തിന്റെ മറ്റൊരു പേര് = ബ്രഹ്മി

5. നാനം മോനം എന്ന് പേരുള്ള പ്രാചീന ലിപി = വട്ടെഴുത്ത്

6. വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം = വാഴപ്പിള്ളി ശാസനം

7. മലയാള അക്ഷരങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി = ആര്യനെഴുത്ത്

8. കൈരളി എന്ന പദത്തിനർത്ഥം = കേരള ഭാഷ

9. മലയാളം വിഗ്രഹിച്ചാൽ = മല+ ആളം

10. മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വർഷം = 2013 മെയ്‌ 23

11. ദ്രാവിഡ ഭാഷകളിൽ തമിഴിനും മലയാളത്തിനും മാത്രമുള്ള വ്യഞ്ജനാക്ഷരം = ഴ

12. മലയാള ഭാഷയുടെ പിതാവ് = തുഞ്ചത് രാമാനുജൻ എഴുത്തച്ചൻ

13. എഴുത്തച്ഛനു മുൻപ് നിലവിൽ ഉണ്ടായിരുന്ന രണ്ടു പ്രസ്ഥാനങ്ങൾ = പാട്ട്, മണിപ്രവാളം

14. പാട്ട് = മലയാളം + തമിഴ്

15. മണിപ്രവാളം = മലയാളം + സംസ്‌കൃതം

16. മണിപ്രവാള കാവ്യത്തിലെ പ്രധാന രസം = ശൃംഗാരം

17. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണം ഒത്ത കൃതി = രാമചരിതം (ചീരാമൻ )

18. രാമചരിതത്തിലെ ഇതിവൃത്തം = രാമായണത്തിലെ യുദ്ധ കാണ്ഡം

19. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ അടങ്ങുന്ന കൃതി = ലീലാതിലകം.

20. രാമചരിതത്തിലെ അധ്യായങ്ങൾക്ക് പറയപ്പെടുന്ന പേര് = പടലങ്ങൾ

21. മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് = കണ്ണശ്ശ കവികൾ

22. കണ്ണശ്ശ കവികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് = നിരണം കവികൾ

23. മലയത്തിൽ ലഭ്യമായ ആദ്യ സംപൂർണ്ണ രാമായണം = കണ്ണശ്ശ രാമായണം (രാമപ്പണിക്കർ )

24. കണ്ണശ്ശ ഭാരതം രചിച്ചത് = ശങ്കര പണിക്കർ

25. ഭാരതമാല രചിച്ചത് = മാധവ പണിക്കർ

26. ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം = ചമ്പു

27. കുഞ്ചൻ നപ്യാർ രചിച്ച മണിപ്രവാള കാവ്യം = ശ്രീകൃഷ്ണചരിതം

28. കൃഷ്ണപ്പാട്ട് എന്നറിയപെടുന്ന കാവ്യം = കൃഷ്ണഗാഥ

29. ശ്രീനാരായണ ഗുരു രചിച്ച ഒരു പച്ചമലയാള കൃതി = ജാതിലക്ഷണം

30. പ്രാചീന കവിത്രയം = ചെറുശ്ശേരി, എഴുത്തച്ചൻ, കുഞ്ചൻ നമ്പ്യാർ

31. ആധുനിക കവിത്രയം = ആശാൻ, ഉള്ളൂർ, വള്ളത്തോൾ

32. ദ്രാവിഡം എന്ന പദത്തിന്റെ പൂർവ്വരൂപം = തമിഴ്

33. പഞ്ചദ്രാവിടം എന്ന് അറിയപ്പെടുന്നത് = മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തുളു.

34. ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും പ്രാചീന ഭാഷ = തമിഴ്

35. ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും അധികം പേർ സംസാരിക്കുന്ന ഭാഷ = തെലുങ്ക്.

36. മലയാള ഭാഷാബിൽ പാസ്സാക്കിയത് = 2015 ഡിസംബർ 17.

Feedback / Request to post Something

Name

Email *

Message *