psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ലോക ക്ഷയ രോഗദിനം

ലോക ക്ഷയ രോഗദിനം 

👉 1992 മുതൽ ആണ് WHO മാർച്ച്‌ 24 ലോക ക്ഷയ രോഗദിനാമായി  ആചരിച്ചു തുടങ്ങിയത് 

👉 വായുവിലൂടെ പകരുന്ന ഒരു ബാക്ടീരിയ രോഗമാണ് ക്ഷയം 

👉 രോഗകാരി : മൈക്രോ ബാക്ടീരിയം ട്യൂബർകുലോസിസ്

👉 വൈറ്റ് പ്ലേഗ് എന്നറിയപെടുന്ന രോഗം 

👉 ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയ രോഗികൾ ഉള്ള രാജ്യം - ഇന്ത്യ

👉 ക്ഷയ രോഗ നിർണയ ടെസ്റ്റുകൾ : മന്റോക്സ് ടെസ്റ്റ്‌ , DOTS 

=================
*കൊറോണ*
*Break the chain* 
 ഭയപ്പെടരുത് !!!വേണ്ടത് ജാഗ്രതയും പ്രതിരോധവും
==================

അഗ്നിപർവ്വതങ്ങൾ

♦️♦️അഗ്നിപർവ്വതങ്ങൾ 

🔰 ഇന്തോനേഷ്യ 
     📌 ക്രാക്കത്തോവ  
     📌 അഗങ് 
     📌 മൗണ്ട് സൊപുട്ടാൻ 

🔰 ഹവായ് ദ്വീപ് 
     📌 മോണോലോവ 
     📌 കിലായുവ 

🔰 ഇറ്റലി 
     📌 സ്‌ട്രോംബൊളി
     📌 എറ്റ്ന 
     📌 വെസൂവിയസ് 

🔰 ഇന്ത്യ

📌 *എറണാകുളം ജില്ലയിലെ നായത്തോട് ജനിച്ച ആരുടെ ആത്മകഥയാണ് ഓർമ്മയുടെ ഓളങ്ങളിൽ?*✅ ജി ശങ്കരക്കുറുപ്പ്📌 *ഊഴിയ വേലയ്‌ക്കെതിരെ സമരം നയിച്ചത്?*✅ അയ്യാ വൈകുണ്ഠർ📌 *കുറിച്യർ കലാപം നടന്ന വർഷം?*✅ 1812📌 *ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?*✅ പി.എൻ.പണിക്കർ📌 *റയിൽ-റോഡ്-ജലഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ഏത്?*✅ കൊച്ചി മെട്രോ📌 *കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നത്?*✅ കാസർകോട്📌 *പതിനെട്ടര കവികളിൽ മലയാള കവി എന്ന പ്രശസ്തനായ അരക്കവി ആരാണ്?*✅ പൂനം നമ്പൂതിരി📌 *ചോളന്മാരുടെ പ്രധാന തുറമുഖം?*✅ കാവേരി പട്ടണം📌 *ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?*✅ ആഡ്ര (1953 ഒക്ടോബർ 1)📌 *കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏത്?*✅ കോട്ടയം-കുമളി റോഡ്

📌 *എറണാകുളം ജില്ലയിലെ നായത്തോട് ജനിച്ച ആരുടെ ആത്മകഥയാണ് ഓർമ്മയുടെ ഓളങ്ങളിൽ?*
✅ ജി ശങ്കരക്കുറുപ്പ്

📌 *ഊഴിയ വേലയ്‌ക്കെതിരെ സമരം നയിച്ചത്?*
✅ അയ്യാ വൈകുണ്ഠർ

📌 *കുറിച്യർ കലാപം നടന്ന വർഷം?*
✅ 1812

📌 *ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?*
✅ പി.എൻ.പണിക്കർ

📌 *റയിൽ-റോഡ്-ജലഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ഏത്?*
✅ കൊച്ചി മെട്രോ

📌 *കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നത്?*
✅ കാസർകോട്

📌 *പതിനെട്ടര കവികളിൽ മലയാള കവി എന്ന പ്രശസ്തനായ അരക്കവി ആരാണ്?*
✅ പൂനം നമ്പൂതിരി

📌 *ചോളന്മാരുടെ പ്രധാന തുറമുഖം?*
✅ കാവേരി പട്ടണം

📌 *ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?*
✅ ആഡ്ര (1953 ഒക്ടോബർ 1)

📌 *കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏത്?*
✅ കോട്ടയം-കുമളി റോഡ്

ഹൃദയം | Heart Malayalam PSC important question Answers

ഹൃദയം ❤️
🔰🔰🔰🔰

👉 ഹൃദയത്തിന്റെ ഏകദേശ ഭാരം 300 ഗ്രാം ആണ്

👉 ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരമാണ്  പെരികാർഡിയം

👉 സ്തരങ്ങൾക്കിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവമാണ് പെരികാർഡിയൽ ദ്രവം

👉 മനുഷ്യഹൃദയത്തിന്  നാല് അറകളാണുള്ളത്
മുകളിലത്തെ രണ്ടറകളെ ഏട്രിയങ്ങൾ എന്നും താഴത്തെ രണ്ടറകളെ വെൻട്രിക്കിളുകൾ എന്നും പറയുന്നു

👉 ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്ന കുഴലുകളാണ് ധമനികൾ

👉 ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകൾ സിരകൾ 

👉 ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയത്രിക്കുന്നത് വലത് ഏട്രിയത്തിനുമുകൾഭാഗത്തുള്ള  സൈനോ   ഏട്രിയൽ നോഡിലെ (SA node) പേശികളാണ്

ഈ ഭാഗമാണ് പേസ്മേക്കർ എന്നറിയപ്പെടുന്നത്

👉 ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ ഡയസ്റ്റോളി എന്നും പറയുന്നു. 

👉 ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം

👉 ഒരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ 70 മില്ലിലിറ്റർ രക്തം ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു

ഇത് ധമനികളിലേല്പിക്കുന്ന മർദമാണ് സിസ്റ്റോളിക് പ്രഷർ

 ഇത് 120 mm Hg ആണ്

👉 ഹൃദയം പൂർണമായി വികസിക്കുമ്പോൾ അത്രതന്നെ രക്തം തിരിച്ച് ഹൃദയത്തിലെത്തും

ഈ സമയത്ത് ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദമാണ് ഡയസ്റ്റോളിക് പ്രഷർ

ഇത് 80mm Hg ആണ്

👉 ഈ രണ്ടു മർദങ്ങളും ചേർത്താണ് ഒരാളുടെ രക്തസമ്മർദം പറയുക

👉 പ്രായപൂർത്തിയായ ഒരാളുടെ രക്തസമ്മർദം 120/80 mm Hg

👉 രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് സ്ഫിഗ്മോ മാനോമീറ്റർ

👉 മനുഷ്യഹൃദയം ഒരു മിനുട്ടിൽ ശരാശരി 72 തവണ സ്പന്ദിക്കുന്നു

🔰🔰🔰🔰🔰🔰🔰🔰🔰🔰

Feedback / Request to post Something

Name

Email *

Message *