psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

PSC IMPORTANT questions Indian history

🧿 ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത്❓സുരേന്ദ്രനാഥ് ബാനർജി

🧿 ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം❓അഡയാർ (മദ്രാസ്)

🧿 "ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത്❓
നേതാജി സുഭാഷ് ചന്ദ്രബോസ്

🧿 "എനിക്ക് ഒരു കൾച്ചറെ അറിയൂ അത് അഗ്രികൾച്ചറാണ് " എന്ന് പറഞ്ഞത്❓സർദാർ വല്ലഭ്ഭായ് പട്ടേൽ

🧿 ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്❓ അംബേദ്കറെ

🧿 'മഹർ' പ്രസ്ഥാനത്തിന്റെ സ്ഥാപകൻ❓ ബി.ആർ.അംബേദ്കർ

🧿 ' ദില്ലി ചാലോ ' ' ജയ് ഹിന്ദ് ' എന്ന പ്രശസ്ത മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്❓നേതാജി

🧿 'ക്വിറ്റ് ഇന്ത്യാ ' ദിനമായി ആചരിക്കുന്നത്❓ആഗസ്റ്റ് 9

🧿 ക്വിറ്റ് ഇന്ത്യാ സമര നായിക❓അരുണ അസഫ് അലി

🧿 സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം ? 1928 ഫെബ്രുവരി 3

🧿 നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി❓വേവൽ പ്രഭു

🧿 നാവിക കലാപം നടന്ന വർഷം❓1946-ൽ  
                                                
  🧿 1946 - ൽ നാവിക കലാപം നടന്നത്❓ബോംബെ

🧿 നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം❓ചൗരിചൗരാ സംഭവം (1922)

🧿 'ബംഗാൾ കടുവ ' എന്ന് സ്വയം വിശേഷിപ്പിച്ചത്❓റിച്ചാർഡ് വെല്ലസ്സി

🧿 'ദത്തവകാശ നിരോധനനയം ' റദ്ദ് ചെയ്ത ഗവർണർ ജനറൽ❓കാനിംഗ് പ്രഭു (1859 )

🧿 'ദത്തവകാശ നിരോധനനയം ' നടപ്പിലാക്കിയ ഗവർണർ ജനറൽ❓ഡൽഹൗസി (1848 )

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *