psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

അഗ്നിപർവ്വതങ്ങൾ

♦️♦️അഗ്നിപർവ്വതങ്ങൾ 

🔰 ഇന്തോനേഷ്യ 
     📌 ക്രാക്കത്തോവ  
     📌 അഗങ് 
     📌 മൗണ്ട് സൊപുട്ടാൻ 

🔰 ഹവായ് ദ്വീപ് 
     📌 മോണോലോവ 
     📌 കിലായുവ 

🔰 ഇറ്റലി 
     📌 സ്‌ട്രോംബൊളി
     📌 എറ്റ്ന 
     📌 വെസൂവിയസ് 

🔰 ഇന്ത്യ
     📌 ബാരൻ ദ്വീപ് 
     📌 നർകൊണ്ടം 

🔰 ഇക്വഡോർ 
     📌 കോട്ടോപാക്സി 

🔰 ജപ്പാൻ 
     📌 ഫ്യൂജിയാമ 
     📌 ആഷിധക്ക 

🔰 അന്റാർട്ടിക്ക 
     📌 എറിബസ് 

🔰 സ്പെയിൻ 
     📌 മൗണ്ട് ഇസാൽകോ 

🔰 നെതർലാൻഡ് 
     📌 സുയിദ്വാൾ 

🔰 ഗ്വാട്ടിമാല 
     📌 ഫ്യൂഗോ 

🔰 ടാൻസാനിയ 
     📌 കിളിമഞ്ചാരോ 

🔰 ചിലി 
     📌 ഓജോസ് ദാൽ
           സലാടോ 
➖➖➖➖➖➖➖➖➖➖➖➖

♦️♦️അധിക അറിവുകൾ 

📌 അഗ്നിപർവ്വതം 3 വിധം
     1.സജ്ജീവം 
     2.നിർജ്ജീവം 
     3.നിദ്രയിലാണ്ടവ

1. ഇടയ്ക്കിടെ
    സ്‌ഫോടനങ്ങൾ ഉണ്ടാകുന്ന
    അഗ്‌നി പർവ്വതങ്ങൾ 
      സജീവ അഗ്നിപർവ്വതം 

Eg:1.മൗണ്ട് എറ്റ്ന 
      2.ബാരൻ ദ്വീപ് 
      3.ഫ്യൂജിയാമ 
      4.സ്‌ട്രോംബൊളി 
      5.ഫ്യുഗോ 
      6.അഗങ് 
      7.മോണോലോവ 
      8.കോട്ടോപാക്സി 
      9.മൗണ്ട് സൊപൂട്ടാൻ 
    10. കിലായുവ 
    11. എറിബസ് 

2. പൂർണമായും മാഗ്മയുടെ
    ഒഴുക്ക് നിലച്ചതും ഇനിയും
    സ്‌ഫോടനത്തിനു സാധ്യത
    ഇല്ലാത്തതുമായ അഗ്നി
    പർവ്വതങ്ങൾ 
        നിർജ്ജീവ അഗ്നി
             പർവ്വതം 

Eg: 1. സുയിദ്വാൾ 
       2. നർകൊണ്ടം 
       3. ആഷിധക്ക 

3. ചരിത്രാതീത കാലത്ത്
    പൊട്ടിത്തെറിച്ചതും ഇപ്പോൾ
    ശാന്തമായിരിക്കുന്നതുമായ
    അഗ്നി പർവ്വതങ്ങൾ? 
             നിദ്രയിലാണ്ടവ 

Eg: 1. കിളിമഞ്ചാരോ 
       2. വെസൂവിയെസ് 

🔹അന്റാർട്ടിക്കയിലെ ഏക
     സജ്ജീവ അഗ്നി പർവ്വതം? 
          മൗണ്ട് എറിബസ് 

🔹 ഭൂമധ്യരേഖയുടെ അടുത്ത് 
      സ്ഥിതി ചെയുന്ന ഏക
      സജ്ജീവ അഗ്നിപർവ്വതം? 
           കോട്ടോപാക്സി 

🔹 മൗണ്ട് കോട്ടോപാക്സി
     സ്ഥിതി ചെയുന്നതു? 
          ആൻഡീസ്‌
          പർവ്വതനിരയിൽ 
        ( തെക്കേ അമേരിക്ക )

🔹 ഹോങ്‌ഷു ദ്വീപിൽ
      സ്ഥിതി ചെയുന്ന സജ്ജീവ
      അഗ്നിപർവ്വതം? 
           ഫ്യുജിയാമ 

🔹 വിശുദ്ധ പർവ്വതം എന്ന്
      അറിയപ്പെടുന്ന അഗ്നി
      പർവ്വതം? 
            ഫ്യുജിയാമ 

🔹 ലോകത്തിലെ ഏറ്റവും
      വലിയ അഗ്നിപർവ്വതം? 
             തമുമാസിഫ് 

🔹 യൂറോപ്പിലെ ഏറ്റവും
      ഉയരം കൂടിയ സജ്ജീവ
      അഗ്നി പർവ്വതം? 
             എറ്റ്ന 

🔹 സജ്ജീവ
      അഗ്നിപർവ്വതങ്ങൾ
      ഇല്ലാത്ത വൻകര? 
              ഓസ്ട്രേലിയ 

🔹 ഉറങ്ങുന്ന സുന്ദരി
     എന്നറിയപ്പെടുന്ന അഗ്നി
     പർവ്വതം? 
            ഇസ്ട്രാച്ചിയാ
            ഹുവാതൻ 

🔹 അഗ്നിപർവ്വത സ്ഫോടന
      ഫലമായി ഉണ്ടാകുന്ന
      ഗർത്തം? 
            ക്രേറ്റർ 

🔹 ക്രേറ്ററിൽ  ജലം
      നിറയുന്നത് 
       മൂലം ഉണ്ടാകുന്ന തടാകം? 
           ക്രേറ്റർ തടാകം 

🔹 ഇന്ത്യയുടെ ക്രേറ്റർ
      തടാകം?
         ലോണാർ
        ( മഹാരാഷ്ട്ര )

🔹 മെഡിറ്ററേനിയൻ
      ദീപസ്തംഭം? 
      സ്‌ട്രോംബൊളി 

🔹 പസഫിക്കിലെ
      ദീപസ്തംഭം?
      മൗണ്ട് ഇസാൽകോ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *