psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഇന്ത്യൻ സാമ്പത്തിക - (ബാങ്കുകൾ ) | psc notes

ഇന്ത്യൻ സാമ്പത്തിക - (ബാങ്കുകൾ )

Q. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?

*ans : ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)* 

Q. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

*ans : അലഹബാദ് ബാങ്ക്*

Q. അലഹബാദ് ബാങ്ക് പ്രവർത്തനമാരംഭിച്ച വർഷം?

*ans : 1865*

Q. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?

*ans : സിറ്റി യൂണിയൻ ബാങ്ക് (1904)*

Q. യു.ടി.ഐ. ബാങ്കിന്റെ ഇപ്പോഴത്തെ പേര്?

*ans : ആക്സിസ്  ബാങ്ക്*

Q. പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം?

*ans : ബാങ്ക് ബോർഡ് ബ്യൂറോ*

Q. ബാങ്ക് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?

*ans : വിനോദ് റായ്*

Q. ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് റോബോട്ട്?

*ans : ലക്ഷ്മി (ചെന്നൈ)*
*(നിർമ്മിച്ചത് -സിറ്റി യൂണിയൻ ബാങ്ക്)*

Q. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?

*ans : റിസർവ്വ് ബാങ്ക്*

Q. ‘വായ്പകളുടെ നിയന്ത്രകൻ’ എന്നറിയപ്പെടുന്ന ബാങ്ക്?

*ans : റിസർവ്വ് ബാങ്ക്*

Q. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം?

*ans : കടുവ*

Q. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം?

*ans : എണ്ണപ്പന*

 

🔹 *സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)*

Q. എസ്.ബി.ഐയുടെ ആപ്തവാക്യം?

*ans : pure Banking Nothing Else*

Q. പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി?

*ans : ടാഗോർ*

Q. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്? 

*ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ*

Q. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?

*ans : ഇംപീരിയൽ ബാങ്ക്*

Q. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?

*ans : 1921 ജനുവരി 27*

Q. ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?

*ans : ജോൺ കെയിൻസ്*

Q. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്?

*ans : 1955-ൽ*

Q. എസ്.ബി.ഐ. ദേശസാൽക്കരിച്ചത്?

*ans : 1955-ൽ*

Q. എസ്.ബി.ഐ.യുടെ അസോസിയേറ്റ് ബാങ്കുകളുടെ എണ്ണം?

*ans : 5*

Q. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. സ്ഥാപിച്ചത്?

*ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(2004 ഫെബ്രുവരി കൊച്ചിക്കും വൈപ്പിനുമിടയിൽ)*

Q. ഇസ്രായേലിൽ ശാഖ  തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക്?

*ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ*

Q. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ബാങ്ക്?

*ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ*

Q. എസ്. ബി. ഐ.യുടെ ആദ്യ വനിത ചെയർമാൻ?

*ans : അരുന്ധതി ഭട്ടാചാര്യ*

Q. മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പുതിയ പദ്ധതി?

*ans : ബാങ്ക് വാപ്സി*

Q. ഇന്ത്യയുടെ ആദ്യ സാമ്പത്തിക സൂപ്പർമാർക്കറ്റ് നിലവിൽ വന്ന നഗരം?

*ans : ജയ്പൂർ (സ്ഥാപിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ&ജയ്പൂർ)*

🔹 *ഐ.സി.ഐ.സി.ഐ. ബാങ്ക് (I.C.I.Cl)*

Q. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക്?

*ans : ഐ.സി.ഐ.സി.ഐ. ബാങ്ക്*

Q. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പൂർണ്ണനാമം?

*ans : ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്ക്*

Q. ഇന്ത്യയിലെ ആദ്യത്തെ ‘യൂണിവേഴ്സൽ ബാങ്ക്' എന്നറിയപ്പെടുന്നത്? 

*ans : ഐ.സി.ഐ.സി.ഐ.ബാങ്ക്*

Q. ലോക ബാങ്കുമായി ചേർന്നുള്ള ഐ.സി.ഐ.സി.ഐ.യുടെ പാരന്റ് കമ്പനി രൂപീകൃതമായത്?

*ans : 1955*

Q. ഐ.സി.ഐ.സി.ഐ ബാങ്ക് രൂപീകരിച്ച വർഷം?

*ans : 1994* 

Q. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?

*ans : ഐ.സി.ഐ.സി.ഐ  ബാങ്ക്*

Q. ഐ.സി.ഐ.സി.ഐ.ബാങ്കിന്റെ ഇപ്പോഴത്തെ എം.ഡി&സി.ഇ.ഒ ?

*ans : ചന്ദ കൊച്ചാർ*

 

🔹 *എച്ച്.ഡി.എഫ്.സി. ബാങ്ക്(H.D.F.C.)*

Q. എച്ച്.ഡി.എഫ്.സി. ബാങ്ക് രൂപീകൃതമായത്?

*ans : 1994* 

Q. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ആസ്ഥാനം?

*ans : മുംബൈ (മഹാരാഷ്ട്ര)*

Q. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ലയനം?

*ans : ടൈംസ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും തമ്മിൽ (2000)*

 

*എച്ച്.എസ്.ബി.സി. ബാങ്ക് (H.SB.C)*

Q. എച്ച്.എസ്.ബി.സി. ബാങ്ക് രൂപീകൃതമായത്?

*ans : 1991*

Q. എച്ച്.എസ്.ബി.സി. ബാങ്കിന്റെ ആസ്ഥാനം?

*ans : ലണ്ടൻ*

Q. എച്ച്.എസ്.ബി.സി.യുടെ സ്ഥാപകൻ?

*ans : തോമസ് സൂത്തർലാന്റ്*

 

🔹 *ഫെഡറൽ ബാങ്ക്*

Q. ഫെഡറൽ ബാങ്ക് രൂപീകൃതമായത്?

*ans : 1945*

Q. ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം?

*ans : ആലുവ* 

Q. അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ ബാങ്ക്?

*ans : ഫെഡറൽ ബാങ്ക് (ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് ഫെഡറൽ ബാങ്കിന്റെ ആദ്യ വിദേശ ശാഖ തുറക്കാൻ RBI ( അനുമതി നല്കിയത്)*

Q. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്/മൊബൈൽ പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്?

*ans : ഫെഡറൽ ബാങ്ക്*

 

🔹 *പഞ്ചാബ് നാഷണൽ ബാങ്ക്*

Q. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ബാങ്ക്?

*ans : പഞ്ചാബ് നാഷണൽ ബാങ്ക് (1895)*

Q. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ?

*ans : ലാലാലജ്പത് റായ്* 

Q. പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് തുടങ്ങിയ ആദ്യത്തെ ഇന്ത്യൻ ബാങ്ക് ?

*ans : പഞ്ചാബ് നാഷണൽ ബാങ്ക്*

Q. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം?

*ans : ന്യൂഡൽഹി*

Q. പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കായി ആരംഭിച്ച പുതിയ പദ്ധതി?

*ans : മഹാ ബചത് സ്‌കീം (Maha Bachat Scheme)* 

Q. പഞ്ചാബ് നാഷണൽ ബാങ്ക് 'മൈക്രോ ഫിനാൻസ് ബ്രാഞ്ച് ആരംഭിച്ചത്?

*ans : ന്യൂഡൽഹിയിൽ*

Q. ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി (V.R.S) നടപ്പിലാക്കിയ ബാങ്ക്?

*ans : പഞ്ചാബ് നാഷണൽ ബാങ്ക്*

🔹 *ഗ്രാമീൺ ബാങ്കുകൾ(R.R.B)*

Q. ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകൾ?

*ans : ഗ്രാമീൺ ബാങ്കുകൾ*

Q. റീജിയണൽ ഗ്രാമീണ ബാങ്കുകൾ സ്ഥാപിതമായത്?

*ans : 1975*

Q. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ബാങ്ക് സ്ഥാപിക്കപ്പെട്ടത്?

*ans : മൊറാദാബാദ് (ഉത്തർപ്രദേശ്)*

Q. R.R.B.യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

*ans : നരസിംഹം കമ്മിറ്റി*

Q. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?

*ans : കേരള ഗ്രാമീൺ ബാങ്ക്*

Q. ഏറ്റവുമധികം റീജണൽ ഗ്രാമീണ ബാങ്കുകളുള്ള സംസ്ഥാനം?

*ans : ഉത്തർപ്രദേശ്*

Q. ഗ്രാമീണ ബാങ്കുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ?

*ans : സിക്കിം,ഗോവ* 

Q. കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ചുണ്ടായ പുതിയ ബാങ്ക്?

*ans : കേരള ഗ്രാമീൺ ബാങ്ക് (2013 ജൂലൈ 8)*

Q. കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം?

*ans : മലപ്പുറം*

Q. പാവങ്ങളുടെ ബാങ്കർ ?

*Ans :  മുഹമ്മദ് യുനൂസ്*

 

🔹 *നബാർഡ്*

Q. കൃഷിയ്ക്കും ഗ്രാമവികാസത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?

*ans : നബാർഡ്*

Q. നബാർഡിന്റെ ആസ്ഥാനം?.

*ans : മുംബൈ*

Q. നബാർഡ് രൂപീകൃതമായത്?

*ans : 1982 ജൂലായ് 12*

Q. നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?

*ans : ശിവരാമൻ കമ്മീഷൻ*

Q. ചെറുകിട വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക്?

*ans : നബാർഡ്*

 

🔹 *എക്സിം ബാങ്ക് (Export and import Bank)*

Q. വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട സ്ഥാപിതമായ ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം?

*ans : എക്സിം ബാങ്ക്(1982-ൽ സ്ഥാപിതം)*

Q. എക്സിം ബാങ്കിന്റെ ആസ്ഥാനം?

*ans : മുംബൈ*

 

🔹 *സിഡ്ബി (Small Industries Development Bank of India)*

Q. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വായ്പ നൽകുന്ന ബാങ്ക്?

*ans : സിഡ്ബി  (SIDBI)* 

Q. സിഡ്ബി പ്രവർത്തനമാരംഭിച്ചത്?

*ans : 1990 ഏപ്രിൽ 2* 

Q. ഇന്ത്യയിൽ ആഭ്യന്തര വാണിജ്യത്തിന് പണം നൽകി സഹായിക്കുന്ന ബാങ്കുകൾ?

*ans : വാണിജ്യ ബാങ്കുകൾ*

Q. വ്യാവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക്?

*ans : ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ(I.D.B.I)*

🌹🌹🌹

🔅 ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കും പ്രൊഫസർ മുഹമ്മദ് യുനൂസും ചേർന്ന് ലെ സമാധാനത്തിലുള്ള നോബൽ സമ്മാനം നേടി.

🔅സമൂഹത്തിൽ വളരെ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ  1970 ൽ ആരംഭിച്ചതാണ് ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക്.

🔅1992-93 ലെ നരസിംഹം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഇന്ത്യയിൽ ബാംങ്കിംഗ് പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടത്.

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *