001. അന്തരിക്ഷത്തിൽ ആണവ ഓക്സിജന്റെ സാന്നിധ്യം കണ്ടു പിടിക്കപ്പെട്ട ഗ്രഹം?
ചൊവ്വ 
002. റിഷ്ത എത് State നടപ്പിലാക്കിയ സ്ട്രീറ്റ് ലൈറ്റ് പദ്ധതിയാണ്?
*ഹിമാചൽ പ്രദേശ്* 
003. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ ഓടിയ പാത ഏത്?
*മുംബൈ – ഗോവ* 
004. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം
സ്വാമിത്തോപ്പ്
005. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന
ലീല
006. ട്രാന്സിസ്റ്റര് നിര്മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?
സിലിക്കണ്
007. ഫലങ്ങള് കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ?
കാല്സ്യം കാര്ബൈഡ്
008. ആറ്റത്തിന്റെ പോസറ്റീവ് ചാര്ജ്ജുള്ള കണമാണ് ?
പ്രൊട്ടോണ്
009. അറ്റോമിക നമ്പര് സൂചിപ്പിക്കുന്നത് —– എണ്ണത്തെയാണ് ?
പ്രൊട്ടോണ് — ഇലക്ടോണ്
010. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?
ഐസോട്ടോപ്പ്
011. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?
ഐസോബാര്
012. കാന്സര് ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?
കൊബാള്ട്ട് 60
013. ബലൂണില് നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?
ഹീലിയം
014. ഏറ്റവും ഭാരം കൂടിയ വാതകം ?
റഡോണ്
015. ജ്വലനത്തെ സഹായിക്കുന്ന വാതകം ?
ഓക്സിജന്
016. വെളുത്ത സ്വര്ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?
പ്ലാറ്റിനം
017. ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന ലോഹം ?
ഇരുമ്പ്
018. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?
പച്ച ഇരുമ്പ്
019. ഇന്സുലിനില് അടങ്ങിയ ലോഹം ?
സിങ്ക്
020. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ?
ടങ്ങ്സ്റ്റണ്
021. കാര്ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ?
വജ്രം
022. ഹരിതകത്തില് അടങ്ങിയിരിക്കുന്ന ലോഹം ?
മെഗ്നീഷ്യം
023. പെന്സില് നിര്മ്മാണത്തിന് ഉപയോഗിക്കുന്നത് ?
ഗ്രാഫൈറ്റ്
024. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്ഥം ?
വജ്രം
025. ബള്ബില് നിറയ്കുന്ന വാതകം ?
ആര്ഗണ്
026. ഹേബര്പ്രക്രിയയിലൂടെ നിര്മ്മിക്കുന്നത് ?
അമോണിയ
027. മെര്ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
മീനമാതാ
028. ഓസോണിന് —- നിറമാണുള്ളത് ?
നീല
029. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ?
ഹീലിയം
030. ഖരാവസ്ഥയില് കാണപ്പെടുന്ന ഹാലജന് ഏത് ?
അസ്റ്റാറ്റിന്
031. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?
ക്ലോറിന്
032. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?
മീഥേന്
033. വെജിറ്റബിള് ഗോള്ഡ് എന്നറിയപ്പെടുന്നത് ?
കുങ്കുമം
034. കണ്ണാടിയില് പൂശുന്ന മെര്ക്കുറി സംയുക്തമാണ് ?
ടിന് അമാല്ഗം
035. പച്ച സ്വര്ണ്ണം എന്നറിയപ്പെടുന്നത് ഏത് ?
വാനില
036. ധാന്യങ്ങള് കേട്കൂടാതെ സൂക്ഷിക്കാന് ഉപയോഗിക്കുന്ന രാസവസ്തു ?
സോഡിയം സ്ട്രേറ്റ്
037. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
മെഥനോള്
038. അഗ്നിശമനികളില് തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
കാര്ബണ്ഡയോക്സൈഡ്
039. ചേനയില് ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?
കാല്സ്യ ഓക്സലൈറ്റ്
040. മണ്ണെണ്ണയില് സൂക്ഷിക്കുന്ന ലോഹം ?
സോഡിയം— പൊട്ടാസ്യം
041. വെല്ഡിംഗ് പ്രക്രിയയില് ഉപേയാഗിക്കുന്ന വതകം ?
അസ്റ്റാലിന്
042. ചുണാമ്പ് വെള്ളത്തെ പാല്നിറമാക്കുന്ന വാതകമാണ് ?
കാര്ബണ് ഡൈ യോക്സൈഡ്
043. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്——- എന്ന പേരിലായിരുന്നു ?
ആല്ക്കമി
044. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമാണ് ?
ബെന്സീന്
045. ഹൈഡ്രജന്റെയും കാര്ബണ് മോണോക്സൈഡിന്റെയും മിശ്രിതമാണ് ?
വാട്ടര് ഗ്യാസ്
psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം
കേട്ട് പഠിക്കാം
Subscribe to:
Post Comments (Atom)
-
*ഇന്ത്യയുടെ റോഡ് ഗതാഗതം* ▶ ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത് ഗ്രാൻ്റ് ട്രങ്ക് റോഡ് ▶ ബ്രിട്ടീഷ് ഭരണ കാലത്ത് ഗ്രാൻ്റ...
-
ഇന്ത്യൻ സാമ്പത്തിക - (ബാങ്കുകൾ ) Q. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്? *ans : ബാങ്ക് ഓഫ് ഹിന്ദുസ്ഥ...
-
രാജ്യങ്ങളും സ്വാതന്ത്ര്യ ദിനങ്ങളും അൾജീരിയ – ജൂലൈ 3 അഫ്ഗാനിസ്ഥാൻ – ആഗസ്റ്റ് 19 അർമേനിയ – മേയ് 28 ആസ്ട്രേലിയ – ജനുവരി 4 അമേരിക്ക – ജു...
-
ഇന്ത്യൻ തപാൽ സംവിധാനം ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖല ഉള്ള രാജ്യം ഇന്ത്യ ഇന്ത്യയിൽ ആദ്യമായ് തപാൽ സംവിധാനം നടപ്പിലാക്കിയത് അലാവുദ...
-
Dams in Kerala First Dam in kerala Mullapperiyar(1895) First Hydroelectric power project in kerala? Pallivasal (Muthirampuzha -...
-
New Cabinet for BJP Sports minister- Gautam Gambhir Foreign minister- Miss Smriti Irani Finance minister: Jayant Sinha Defence mini...
-
കൃതികൾ, കർത്താക്കൾ 📕📘📙📕📘📙📕📘📙...
-
കേരളത്തിലെ നദികൾ പെരിയാർ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദി...
-
fathers of all subjects. Fathers of GK 40+ with explanations. most important GK notes for every exams. basic GK. Check answers Father o...
-
psc full form kerala public service commission. psc ki full form kerala public service commission. The Kerala Public Service Commis...
No comments:
Post a Comment