psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഇന്ത്യയുടെ റോഡ് ഗതാഗതം - PSC important questions

*ഇന്ത്യയുടെ റോഡ് ഗതാഗതം*
▶ ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്
 ഗ്രാൻ്റ് ട്രങ്ക് റോഡ്
▶ ബ്രിട്ടീഷ് ഭരണ കാലത്ത് ഗ്രാൻ്റ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത്
 ലോങ് വാക്ക്
▶ ഗ്രാൻ്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്
 ഷെർഷസൂരി
▶ ഗ്രാൻ്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്
 കൊൽക്കത്ത-അമൃത്സർ
▶ ഇന്ത്യയിലെ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം
 മഹാരാഷ്ട്ര
▶ ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളിലെ റോഡുകളുടെ മേൽനോട്ടം വഹിക്കുന്നത്
 ബോർഡർ റോഡ്സ് ഓർഗനൈസേഷൻ
▶ ബി.ആർ.ഒയുടെ ഹെഡ് ക്വാർട്ടേഴ്സ്
 ന്യൂഡൽഹി
▶ ബി.ആർ.ഒ നിലവിൽ വന്ന വർഷം
 1960
▶ ദേശീയപാതാ ദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം
 ഉത്തർപ്രദേശ്
▶ ദേശീയപാതാ ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം
 ആൻഡമാൻ നിക്കോബാർ
▶ ദേശീയപാതാ ദൈർഘ്യത്തിന് പിന്നിൽ  നിൽക്കുന്ന കേന്ദ്രഭരണപ്രദേശം
 സിക്കിം
▶ ദേശീയപാതാ ദൈർഘ്യത്തിന് പിന്നിൽ നിൽക്കുന്ന കേന്ദ്രഭരണ പ്രദേശം
 ചണ്ഡീഗഡ്
▶ മുഴുവൻ ഗ്രാമീണ മേഖലയും റോഡ് മുഖാന്തിരം ബന്ധിപ്പിച്ചിട്ടുള്ള ഏക സംസ്ഥാനം
 കേരളം
▶ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശൃംഖല
 ഗ്രാമീണ റോഡുകൾ
▶ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത
 എൻ.എച്ച്.44
▶ ദേശീയ പാത 44ന്റെ പഴയ പേര്
 എൻ.എച്ച്-7
▶ എൻ.എച്ച്.44 ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ
 വാരണാസി-കന്യാകുമാരി (2369 കി.മീ)
▶ ദേശീയപാത 44 കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം
 10
▶ ദേശീയപാത 44-ന്റെ പരിപാലന ചുമതല വഹിക്കുന്നത്
 കേന്ദ്ര പൊതുമരാമത്ത് വകുപ്പ്
▶ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ദേശീയപാത
 എൻ.എച്ച്.6(1949 കി.മീ.)(ഹാജിറ- കൊൽക്കത്ത)
▶ ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത
 എൻ.എച്ച് 966 ബി(6 കി.മീ.)
കുണ്ടന്നൂർ വെല്ലിംടൺ
▶ ഇന്ത്യയിലെ മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാത്ത ദേശീയപാത
 ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്(എൻ.എച്ച്.4/എൻ.എച്ച് 223)
▶ മായാസുന്ദറിനെ പോർട്ട് ബ്ലെയറുമായി ബന്ധിപ്പിക്കുന്ന ദേശീയപാത
 ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്
▶ ഇന്ത്യയിലെ റോഡുകൾ ഗതാഗത കുറിച്ച് പ്രശ്നങ്ങളെ കുറിച്ച് പഠിച്ച കമ്മറ്റി
 ജയ്ക്കർ കമ്മറ്റി
▶ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
 ന്യൂഡൽഹി
▶ ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം
 22
▶ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ
 യമുന എക്സ്പ്രസ് ഹൈവേ (ഉത്തർപ്രദേശ്)
▶ യമുന എക്സ്പ്രസ് ഹൈവേ ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ
 ഗ്രേറ്റർ നോയിഡ-ആഗ്ര
▶ ഇന്ത്യയിലെ ആദ്യ നാലുവരി എക്സ്പ്രസ് പാത
 അഹമ്മദാബാദ്-വഡോദര
▶ ഇന്ത്യയിലെ ആദ്യ ആറുവരി എക്സ്പ്രസ് പാത
 മുംബൈ-പൂനെ
▶ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളംകൂടിയ എക്സ്പ്രസ് ഹൈവേ
 ചെന്നൈ
▶ ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെ നീളുന്ന പാത
 രാജ്പഥ്
▶ എ.പി.ജെ.അബ്ദുൽകലാം റോഡിന്റെ പഴയ പേര്
 ഔറംഗസേബ് റോഡ് (ന്യൂഡൽഹി)

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *