psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

നഗരങ്ങളും അപരനാമങ്ങളും

നഗരങ്ങളും അപരനാമങ്ങളും
➖➖➖➖➖➖➖➖➖❇️
ഇന്ത്യയുടെ സിലിക്കൺ വാലി - ബംഗളൂരു
ഇന്ത്യയുടെ പൂന്തോട്ടം - ബംഗളൂരു
പെൻഷനേഴ്സ് പാരഡൈസ് - ബംഗളൂരു
ഹൈടെക് സിറ്റി - ഹൈദരാബാദ്
ഇന്ത്യയിലെ ഓക്സ്ഫോർഡ് -
പൂനെ
ഇന്ത്യയുടെ മുന്തിരി നഗരം - നാസിക്
ഓറഞ്ച് സിറ്റി - നാഗ്പൂർ
പിങ്ക് സിറ്റി - ജയ്പൂർ
ക്ഷേത്രനഗരം - ഭുവനേശ്വർ
വജ്ര നഗരം - സൂററ്റ്
ഏഴു ദ്വീപുകളുടെ നഗരം - മുംബെ
ഇന്ത്യയുടെ കവാടം - മുംബെ
സന്തോഷത്തിന്റെ നഗരം - കൊൽക്കത്ത
കൊട്ടാരങ്ങളുടെ നഗരം - കൊൽക്കത്ത
ഇന്ത്യയുടെ തേയിലത്തോട്ടം - അസ്സം
ഇന്ത്യയുടെ ഹൃദയം - മദ്ധ്യപ്രദേശ്
കടുവാ സംസ്ഥാനം - മധ്യപ്രദേശ്
ഇന്ത്യയുടെ കോഹിനൂർ - ആന്ധ്രാപ്രദേശ്
ധാതു സംസ്ഥാനം - ജാർഖണ്ഡ്
ദേവഭൂമി - ഉത്തരാഖണ്ഡ്
ആപ്പിൾ സംസ്ഥാനം - ഹിമാചൽ പ്രദേശ്
പർവ്വത സംസ്ഥാനം  - ഹിമാചൽ പ്രദേശ്
അഞ്ചു നദികളുടെ നാട് - പഞ്ചാബ്
ഇന്ത്യയുടെ പാൽത്തൊട്ടി - ഹരിയാന
കിഴക്കിന്റെ സ്കോട്ലാന്റ് _ ഷില്ലോഗ്
ഇന്ത്യയുടെ രത്നം - മണിപ്പുർ
സോളാർ സിറ്റി - അമൃത്‌സർ
നെയ്ത്ത് കാരുടെ പട്ടണം - പാനിപ്പത്ത്
സുഗന്ധവ്യഞ്ജനത്തോട്ടം - കേരളം
അറബിക്കടലിന്റെ റാണി - കൊച്ചി
കിഴക്കിന്റെ വെനീസ്' - ആലപ്പുഴ.

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *