psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ലിറ്റിൽ നോബൽ = യുനെസ്കോസമാധാന സമ്മാനം

⭕ലിറ്റിൽ നോബൽ
•യുനെസ്കോസമാധാന സമ്മാനം

⭕ഏഷ്യൻ നോബൽ
• മാഗ്സസേഅവാർഡ്

⭕ബദൽ നോബൽ =

•റൈറ്റ് ലൈവ്ലിഹുഡ്അവാർഡ്

⭕ഇന്ത്യൻ നോബൽ
•ഭട്നഗർ അവാർഡ്

⭕പരിസ്ഥിതി നോബൽ
•ഗോൾഡ്മാൻഅവാർഡ്

⭕ഗണിത നോബൽ
•ആബേൽ അവാർഡ്

⭕അമേരിക്കൻ നോബൽ
• ലാസ്കർഅവാർഡ്

⭕ഇസ്രയേൽ നോബൽ
•വൂൾഫ് അവാർഡ്

⭕ചൈനീസ് നോബൽ
•താങ്ങ് അവാർഡ്

⭕ബാലസാഹിത്യത്തിലെ നോബൽ
•ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ
അവാർഡ്

⭕സംഗീത നോബൽ
•പോളാർ അവാർഡ്

⭕ആർക്കിടെക്ചർ നോബൽ
•പ്രിറ്റ്സ്ക്കർ അവാർഡ്

⭕കമ്പ്യൂട്ടർ സയൻസ് നോബൽ •ടൂറിംഗ്അവാർഡ്

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *