1.ജന്തു ശരീരം കോശ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ആര്?
തിയോഡർ ഷാൻ
2.ഏറ്റവും വലിയ ജന്തുകോശം?
ഒട്ടകപക്ഷിയുടെ മുട്ട
3. ഏറ്റവും ചെറിയ ജീവി?
മൈക്കോ പ്ലാസ്മ
4. മൃഗങ്ങളിലെ എൻജിനീയർ എന്ന് വിളിക്കുന്ന മൃഗം?
ബീവർ (നീർ നായ)
5. ശരീരത്തിൽ വിയർപ്പ് ഗ്രന്ഥി ഇല്ലാത്ത മൃഗം?
ആന
6. വിയർപ്പിന് ചുവപ്പുനിറമുള്ള മൃഗം?
ഹിപ്പോ പൊട്ടാമസ്
7. അയ വിറക്കാത്ത ഇരട്ട കുളമ്പുള്ള മൃഗം?
പന്നി
8. ആനയെ കൂടാതെ പല്ലുകൾ കൊമ്പുകൾ ആയ മറ്റൊരു ജീവി?
വാൽറസ്
9. ഏറ്റവും ചെറിയ നായ ഏത്?
Chihuahua
10. ജന്മ നാട്ടിലെ ഭാഷയിൽ എനിക്കറിയില്ല എന്നർത്ഥം വരുന്ന പേരുള്ള മൃഗം?
kangaroo
No comments:
Post a Comment