psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

India's First Woman | പുലിസ്റ്റർ പുരസ്കാരം നേടിയ ആദ്യ വനിത? ....

 INDIA'S FIRST WOMAN
 പുലിസ്റ്റർ പുരസ്കാരം നേടിയ ആദ്യ വനിത: ജുംപ ലാഹ് രി
 ജ്ഞാനപീഠം നേടിയ ആദ്യ വനിത:
ആശാപൂർണ്ണദേവി
 ഭാരതരത്നം നേടിയ ആദ്യ വനിത: ഇന്ദിരാ ഗാന്ധി
 ബുക്കർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത: അരുദ്ധതി റോയ്
 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ആദ്യ വനിത: അമൃത പ്രീതം
 ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആദ്യ വനിത: നർഗീസ് ദത്ത്
 റൈറ്റ് ലൈവ് ലിഹുഡ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത: ഇള ഭട്ട്
 നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ വനിത: മദർതെരേസ
 മഗ്നസെ  പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിത: മദർതെരേസ
 ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത: ഭാനു അത്തയ്യ
 ഇന്ത്യയുടെ ഉരുക്കു വനിത: ഇന്ദിരാ ഗാന്ധി
മിസൈൽ വുമൺ ഓഫ് ഇന്ത്യ : ടെസ്സി തോമസ്
 റോക്കറ്റ് വുമൺ ഓഫ് ഇന്ത്യ : റിതു കരിദാർ
©®

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *