psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ആർ. വെങ്കിട്ടരാമൻ

ആർ. വെങ്കിട്ടരാമൻ
രാമസ്വാമി വെങ്കടരാമൻ  (ഡിസംബർ 4, 1910 -ജനുവരി 27, 2009) സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായിരുന്നു. 1987 മുതൽ 1992 വരെയാണ്‌
ഇദ്ദേഹം ഈ പദവി കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രപതിയാകുന്നതിനു മുൻപ് 4 വർഷം ഇദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നിട്ടുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്ന നിലയിൽ നിരവധി മന്ത്രിപദങ്ങളും ഔദ്യോഗിക ജീവിതത്തിനിടയിൽ വഹിച്ചിട്ടുണ്ട്.
*പ്രത്യേകതകൾ*
ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ രാഷ്ട്രപതിയാണിദ്ദേഹം.
ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി.
തമിഴ്‌നാടിന്റെ വ്യവസായശില്പി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ വ്യക്തി.
ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി.
മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
ഏറ്റവും കൂടുതൽ കാലം ജീവിച്ച ഇന്ത്യൻ രാഷ്ട്രപതി.

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *