psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ചിലപ്പതികാരം രചിച്ചത്? | Writers

⏺ ചിലപ്പതികാരം രചിച്ചത്?
ഇളങ്കോവടികൾ✅
⏺ഭ്രാന്തൻചന്നാൻ ഏത് ക്രുതിയിലെ കഥാപാത്രമാണ്?
മാർത്താണ്ഡവർമ്മ✅
⏺കേരളത്തിൽ ഉപ്പ് സത്യാഗ്രഹക്കാലത്തെ പടയണി ഗാനമായ ''വരിക വരിക സഹജരേ" രചിച്ചത്?

അംശി നാരായണപിള്ള✅
⏺ "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി " എന്ന ഗാനം രചിച്ചത്?
പന്തളം കെ .പി രാമൻപിള്ള✅
⏺ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
മഹാത്മാഗാന്ധി✅
⏺ജ്ഞാനപീഠം അവാർഡ് സ്ഥാപിച്ചത്?
ശാന്തി പ്രസാദ് ജെയിൻ✅
⏺എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം?
1980✅
⏺ഉള്ളൂർ സ‌മാരകം സ്ഥിതി ചെയ്യുന്നത്?
ജഗതി✅
⏺കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം?
1969✅
⏺കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത്?
2015 ഡിസംബർ 17✅
⏺രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?
ജി.ശങ്കരക്കുറുപ്പ്✅
⏺" ആത്മകഥ " ആരുടെ ആത്മകഥയാണ്?
ഇ.എം.എസ്✅
⏺" പതറാതെ മുന്നോട്ട്" ആരുടെ ആത്മകഥയാണ്?
കെ.കരുണാകരൻ✅
⏺" മൈ സ്ട്രഗിൾ " ആരുടെ ആത്മകഥയാണ്?
ഇകെ നായനാർ✅
⏺ "എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ " ആരുടെ ആത്മകഥയാണ്?
സി.അച്ചുതമേനോൻ✅
⏺" തുറന്നിട്ട വാതിൽ " ആരുടെ ആത്മകഥയാണ്?
ഉമ്മൻ ചാണ്ടി✅
⏺" പ്രീസണർ 5990 " ആരുടെ ആത്മകഥയാണ്?
ആർ ബാല കൃഷ്ണപിള്ള✅

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *