psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത്?

📌 ഓക്സിജൻ
📌 ഹൈഡ്രജൻ
📌 നൈട്രജൻ
📌 ജാല൦
✅ ഹൈഡ്രജൻ


ജൈവഘടികാരം എന്നറിയപ്പെടുന്ന അന്തസ്രാവി ഗ്രന്ഥി ഏത്?


📌 തൈറോയ്ഡ് ഗ്രന്ഥി
📌 തൈമസ് ഗ്രന്ഥി
📌 ആഗ്നേയഗ്രന്ഥി
📌 പൈനിയൽ ഗ്രന്ഥി
✅ പൈനിയൽ ഗ്രന്ഥി


പാരമ്പര്യോതര ഊർജ്ജ സ്രോതസ്സ് അല്ലാത്തത് ഏത്?

📌 തിരമാല
📌 കാറ്റ്
📌 മണ്ണെണ്ണ
📌 സൗരോർജം
✅ മണ്ണെണ്ണ


കൊതുക് പരത്തുന്ന ഒരു രോഗമാണ്?

📌 മന്ത്
📌 അഞ്ചാംപനി
📌 ചിക്കൻപോക്സ്
📌 എലിപ്പനി
✅ മന്ത്

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *