psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Maths | PSC Important questions Answers with solution

1) 16/x = x/625  ആയാൽ x ന്റെ വില ?

25
75
100
16

C✅
Solution
16/x= x /625
x×x = 16×625
 x^2= 16×625
x=4×25 = 100
ഉത്തരം = 100

2)30 മീറ്റർ നീളമുള്ള ഒരു ബസ്സ് 18 km/hr  വേഗതയിൽ റോഡിൽ നിൽക്കുന്ന ഒരു പോസ്റ്റ് കടന്നു പോകാൻ എത്ര സമയം എടുക്കും ?

8 sec
7 sec
6 sec
4 sec

C✅
Solution
വേഗത =18 km/ hr
18×5/18 = 5 
സമയം = ദൂരം/വേഗത
= 30/5=6
ഉത്തരം= 6 sec

3)10 പുരുഷന്മാർക്കോ 16 സ്ത്രീകൾക്കോ ഒരു ജോലി ചെയ്തു തീർക്കാൻ 46 ദിവസം വേണ്ടിവരും, എന്നാൽ 5 പുരുഷന്മാർക്കും 15 സ്ത്രീകൾക്കും കൂടി  ആ ജോലി തിർക്കാൻ എത്ര ദിവസം വേണം ?

26
30
32
28

C✅
Solution
10 പുരുഷന്മാർ=16 സ്ത്രീകൾ
1പുരുഷൻ = 16/10 സ്
= 8/5 സ്ത്രീകൾ
5 പുരുഷൻ+ 15 സ്ത്രീകൾ
= 5×8/5+15= 
23 സ്ത്രീകൾ
23 സ്ത്രീകൾക്ക് ജോലി തീർക്കാൻ വേണ്ട സമയം =
16×46/23=32
ഉത്തരം = 32 ദിവസം

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *