psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

മലയാളസാഹിത്യം | PSC Important questions

മലയാളസാഹിത്യം

1.ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണ കൃതിയുടെ കര്‍ത്താവ്?

എം.പി. വീരേന്ദ്രകുമാർ

2.'കവിയുടെ കാല്‍പ്പാടുകള്‍' ആരുടെ ആത്മകഥയാണ്?

പി. കുഞ്ഞിരാമൻ നായർ

3.വയലാര്‍ അവാര്‍ഡ് നേടിയ 'ചന്ദ്രനോടൊപ്പം' എന്ന നോവല്‍ എഴുതിയത് ആര്? 

സുഭാഷ് ചന്ദ്രൻ

4.ഒ. എന്‍. വി കുറുപ്പിന്റെ ആത്മകഥ?

പൊക്കുവെയിൽ മണ്ണിലെഴുതിയത്

5.'കൈരളിയുടെ കഥ' എന്ന കൃതിയുടെ രചയിതാവ്?

എൻ. കൃഷ്ണപിള്ള

6.കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്‌?

സർദാർ കെ.എം. പണിക്കർ

7.ഉള്ളൂര്‍ എഴുതിയ മഹാകാവ്യം

ഉമാകേരളം

8.ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍?

പി.സി. കുട്ടികൃഷ്ണൻ

9.'വെള്ളായിയപ്പൻ' എന്ന കഥാപത്രത്തെ സൃഷ്‌ടിച്ചതാര്?

ഒ. വി. വിജയൻ


10.ചലച്ചിത്രമാക്കപ്പെട്ട ആദ്യ മലയാള നോവല്‍ ഏത്?

മാർത്താണ്ഡ വർമ്മ

11. ഒ.എൻ. വി കുറിപ്പിന് മികച്ച ഗാനരചയിതാവിനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചത് ഏത് ചിത്രത്തിന്?

വൈശാലി

12. "പൂരപറമ്പിൽ ചെങ്ങറ ഗോപാലൻ" ഏതു പേരിലാണ് മലയാള സാഹിത്യത്തിൽ പ്രസിദ്ധനായത്?

നന്തനാർ

13. ഗോവിന്ദ പിഷാരടി ഏത് തൂലിക നാമത്തിലാണ് അറിയപ്പെട്ടിരുന്നത്? 

ചെറുകാട്

14. ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?

ഉമ്മാച്ചു (ഉറൂബ്)

15. ബഷീറിന്റെ 'നീല വെളിച്ചം' എന്ന കൃതി പിന്നീട് ചലച്ചിത്രമായി. ഏതാണാ സിനിമ?

ഭാർഗവി നിലയം

16. ഈയടുത്ത് പുറത്തിറങ്ങിയ 'ശരീരശാസ്ത്രം' ഏത് യുവഎഴുത്തുകാരന്റെ കൃതിയാണ്?

ബെന്യാമിൻ

17. "കേരള മൊപ്പസാങ്" ?

തകഴി

18. മാതൃത്വത്തിന്റെ കവയിത്രി?

ബാലാമണിയമ്മ

19. ധര്മപുരാണം എന്ന രാഷ്ട്രീയ ആക്ഷേപനോവൽ രചിച്ചത് ആര്?

ഒ. വി. വിജയൻ

20. 'എന്റെ കുതിപ്പും കിതപ്പും' ആരുടെ ആത്മകഥ?

ഫാദർ. വടക്കൻ

Bonus QUESTION:
◆ 2019 വയലാർ അവാർഡിന് അർഹമായ കൃതി?

നിരീശ്വരൻ (V.J. ജെയിംസ്)


**************************************************************************

മലയാളത്തിലെ പ്രധാന പത്രങ്ങൾ

പത്രങ്ങൾ -നിലവിൽ വന്ന വർഷo-ആസ്ഥാനം-ആദ്യ പത്രാധിപർ

■ രാജ്യസമാചാരം 1847 തലശ്ശേരി  ഹെർമൻ ഗുണ്ടർട്ട്

■ പശ്ചിമോദയം  1847 തലശ്ശേരി എഫ്.മുള്ളർ

■ ജ്ഞാനനിക്ഷേപം  1848 കോട്ടയം  ആർച്ച് ഡീക്കൻ കോശി

■ പശ്ചിമതാരക  1862 കൊച്ചി  കല്ലൂർ ഉമ്മൻ ഫിലിപ്പോസ്

■ സന്ദിഷ്ടവാദി  1867 കോട്ടയം  ഡബ്ല്യു.എച്ച് മൂർ

■ കേരളമിത്രം  1881 കൊച്ചി  കണ്ടത്തിൽ വർഗീസ് മാപ്പിള

■ കേരള ദീപിക  1884 കോഴിക്കോട്  ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ

■ മലയാളി  1886 തിരുവനന്തപുരം  പേട്ടയിൽ രാമൻപിള്ള ആശാൻ

■ ദീപിക  1887 കോട്ടയം  സി.കുര്യൻ

■ മലയാള മനോരമ  1888 കോട്ടയം  കണ്ടത്തിൽ വർഗീസ് മാപ്പിള

■ സ്വദേശാഭിമാനി  1905 തിരുവനന്തപുരം  സി.പി ഗോവിന്ദപിള്ള

■ കേരള കൗമുദി  1911 തിരുവനന്തപുരം  മൂലൂർ പത്മനാഭപ്പണിക്കർ

■ മാത്യഭൂമി  1923 കോഴിക്കോട്  കെ.പി കേശവമേനോൻ

■ അൽ അമീൻ  1924 കോഴിക്കോട്  അബ്ദുൽ റഹ്മാൻ സാഹിബ്

■ ദേശാഭിമാനി  1942  കൊച്ചി  എം.എസ് ദേവദാസ്

■ ജനയുഗം  1947 തിരുവനന്തപുരം എൻ.ഗോപിനാഥൻ നായർ

■ ജന്മഭൂമി  1977 കൊച്ചി  എം.പി മന്മഥൻ

 ■ മാധ്യമം , 1987 കോഴിക്കോട്  പി.കെ ബാലക്യഷ്ണൻ


***************************************************************************

മലബാർ കലാപം(മാപ്പിള ലഹള )

▫മലബാർ കലാപം നടന്ന വർഷം❓
✔1921

▫മാപ്പിള ലഹളയുടെ കേന്ദ്രം❓
✔തിരൂരങ്ങാടി

▫മാപ്പിള ലഹളയുമായി ബന്ധപ്പെട്ട് നടന്ന തീവണ്ടി ദുരന്തം❓
✔വാഗൺ ട്രാജഡി

▫വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതി ചെയ്യുന്നത്❓
✔തിരൂർ

▫മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത്❓
✔വില്യം ലോഗൻ

▫മലബാർ കലാപത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം❓
✔1921

▪1921 എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തത്❓
✔ഐ.വി.ശശി

▫മലബാർ കലാപത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ❓
✔എ.ആർ.നെപ്പ്

*************************************************************''

100 സാഹിത്യകാരൻമാരും  തൂലികാനാമങ്ങകളും 

1)അക്കിത്തം - അക്കിത്തം അച്യുതൻ നമ്പൂതിരി
2)ആറ്റൂർ - ആറ്റൂർ കൃഷ്ണപ്പിഷാരടി
3)കോവിലൻ - വി.വി. അയ്യപ്പൻ
4)ശ്രീ-വൈലോപ്പിള്ളി ശ്രീധരമേനോൻ
5)ഉറൂബ് - പി.സി. കുട്ടികൃഷ്ണൻ 
6)കേസരി - വേങ്ങയിൽ കുഞ്ഞിരാമൻ നായർ 
7)കേസരി - എ. ബാലകൃഷ്ണപ്പിള്ള
8)ഒ.എൻ.വി. - ഒ.എൻ. വേലുക്കുറുപ്പ്
9)കടമ്മനിട്ട -  കടമ്മനിട്ട രാമകൃഷ്ണൻ
10)എൻ.വി. - എൻ.വി. കൃഷണ വാര്യർ 
11)ജി  - ജി.ശങ്കരക്കുറിപ്പ് 
12)കാരൂർ- കാരൂർ നീലകണ്ഠപിള്ള
13)കുഞ്ഞുണ്ണി - അതിയാരത്ത് കുഞ്ഞുണ്ണി നായർ
14)എസ്.കെ   പൊറ്റെക്കാട്ട് - ശങ്കരൻകുട്ടി പൊറ്റെക്കാട്ട്
15)കാവാലം - കാവാലം നാരായണപ്പണിക്കർ
16)വി.ടി - വി.ടി. ഭട്ടതിരിപ്പാട്
17)വിലാസിനി-- എം.കെ. മേനോൻ
18)മാധവിക്കുട്ടി -- കമലാസുരയ്യ
19)സ്വദേശാഭിമാനി - സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള
20)സേതു-എ. സേതുമാധവൻ
21)സഞ്ജയൻ - എം.ആർ. നായർ
22)ചെറുകാട് - സി. ഗോവിന്ദപ്പിഷാരടി
23)തിക്കോടിയൻ - പി.കുഞ്ഞനന്തൻ നായർ
24)കാക്കനാടൻ - ജോർജ് വർഗീസ്
25)ആനന്ദ് - പി. സച്ചിദാനന്ദൻ
26)വി.സി -വി.സി.ബാലകൃഷ്ണപ്പണിക്കർ
27)ആഷാ മേനോൻ -കെ. ശ്രീകുമാർ
28)അഭയ ദേവ്-അയ്യപ്പൻ പിള്ള 
29)അയ്യാ നേത്ത്- എ.പി. പത്രാേസ്
30)ആർസു - ആർ. സുരേന്ദ്രൻ 
31)ഇടമറുക് - ടി.സി. ജോസഫ് ഇടമറുക് 
32)ഇന്ദുചൂഡൻ - കെ.കെ. നീലകണ്ഠൻ
33)ഇ.വി.-ഇ.വി. കൃഷണ പിള്ള 
34)ഇ.എം. കോവൂ - കെ .മാത്യു
35)കളയ്ക്കാട് - അയ്യപ്പൻപിള്ള
35)എം.പി. അപ്പൻ - എം. പൊന്നപ്പൻ
37)എം.എൻ. പാലൂര് - മാധവൻ നമ്പൂതിരി 
38)എം.ആർ.ബി. - എം.ആർ. ഭട്ടതിരിപ്പാട്
39)എം.ആർ.കെ.സി. - ചെങ്കുളത്ത് ചെറിയകുഞ്ഞിരാമൻ മേനോൻ
40)എൻ.കെ.ദേശം - എൻ. കട്ടികൃഷ്ണ പിള്ള
41)എൻ.എൻ. കക്കാട - കെ. നാരായണൻ നമ്പൂതിരി 
42)ഓളപ്പമണ്ണ -സുബ്രമണ്യൻ നമ്പൂതിരി 
43)ഓം ചേരി  - എൻ . നാരായണപിള്ള
44)കട്ടക്കയം - കട്ടക്കയത്ത് ചെറിയാൻ മാപ്പിള 
45)കപിലൻ-കെ. പദ്മനാഭൻ നായർ 
46)കൽക്കി - ആർ. കൃഷ്ണമൂർത്തി 
47)കാനം.കാനം - ഇ.ജെ. ഫിലിപ്പ് 
48)കുട്ടമത്ത്-കുട്ടമത്ത് കുന്നിയൂര് കുഞ്ഞുകൃഷ്ണ കുറുപ്പ് 
49)കൃഷണ ചൈതന്യ -കെ.കെ.നായർ 
50)എൻ . കെ .എഴുത്തച്ഛൻ -കെ.നാരായണൻ 
51)കെ.ജി.പി. നമ്പൂതിരി - കെ.പി.ഗോവിന്ദൻ നമ്പൂതിരി
52)കേരള പുത്രൻ -എ . മാധവൻ 
53)കോഴിക്കോടൻ -കെ .അപ്പുകുട്ടൻ നായർ 
54)കർമ്മ  സാക്ഷി - എ.പി. ഉദയഭാനു
55)ചാണക്യൻ - വി.ടി. ഇന്ദുചൂഢൻ
56)ജയദേവൻ -പി . ജനാർദന മേനോൻ
57)ജി.കെ.എൻ  - ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ 
58)ഡി.സി. കിഴക്കേമുറി - ഡൊമനിക്സ്ചാക്കോ കിഴക്കേമുറി
59)തകഴി- തകഴി ശിവശങ്കരപ്പിള്ള 
60)തിക്കുറിശ്ശി - തിക്കുറിശ്ശി സുകുമാരൻ നായർ. 
61)തിരുമുമ്പ് - സുബ്രഹ്മണ്യൻ തിരുമുമ്പ് 
62)തുളസീവനം - ആർ. രാമചന്ദ്രൻ നായർ 
63)തോപ്പിൽ ഭാസി - ഭാസ്കരൻ പിള്ള 
64)നകുലൻ - ടി.കെ. ദ്വരൈ സ്വാമി 
65)നന്തനാർ – പി.സി.ഗോപാലൻ
66)നാലപ്പാടൻ - നാലപ്പാട്ട് നാരായണമോനോൻ 
67)നാലാങ്കൽ - നാലാങ്കൽ കൃഷ്ണപിള്ള 
68)നാഗവള്ളി - നാഗവള്ളി ആർ. ശ്രീധരിക്കുറുപ്പ് 
69)നരേന്ദ്രൻ -വി.എൻ. നായർ 
70)നിർമുക്തൻ - വി.പി. ഷൺമുഖം 
71)പി. - പി. കുഞ്ഞിരാമൻ നായർ 
72)പമ്മൻ - ആർ.പി. പരമേശ്വരമേനോൻ 
73)പവനൻ  - പി.വി. നാരായണൻ നായർ 
74)പാലാ  - പാലാ  നാരായണൻ നായർ 
75)പാറപ്പുറത്ത് - പാറപ്പുറത്ത് കെ.ഇ. മത്തായി 
76)പെരുമ്പടവം - പെരുമ്പടവം ശ്രീധരൻ 
77)പൊൻകുന്നം - പൊൻകുന്നം വർക്കി 
78)പ്രശാന്തൻ - കെ.എം. റോയ് 
79)പ്രഹ്ളാദൻ - എൻ.ആർ. നായർ 
80)പുളിമാന - പുളിമാന പരമേശ്വരൻപിള്ള 
81)പ്രേംജി - എം.പി. ഭട്ടതിരിപ്പാട്
82)ബാറ്റൺബോസ് -കെ.എം. ചാക്കോ
83)പൂന്താനം  - ബ്രഹ്മദത്തൻ
84)മാലി  -- മാധവൻ നായർ
85)മീശാൻ -- കെ.എസ്. കൃഷ്ണപ്പിള്ള 
86)മുല്ലനേഴി- നീലകണ്ഠൻ
87)മൂലൂർ-- മൂലൂർ എസ്. പദ്മനാഭപിള്ള
88)വി.കെ.എൻ.-വടക്കേകൂട്ടാല  നാരായണൻകുട്ടി നായർ
89)വീരൻ-- പി.കെ. വീരരാഘവൻ 
90)വൈശാഖൻ - എം.കെ. ഗോപിനാഥൻ നായർ
91)ശത്രുഘ്നൻ-വി.ഗോവിന്ദൻകുട്ടിമേനോൻ
92)ശ്രീരേഖ -- കെ.ആർ. ശ്രീധരൻ 
93)സിനിക്-എം. വാസുദേവൻ നായർ
94)സിദ്ധാർത്ഥൻ-എം.എസ്. ചന്ദ്രശേഖര വാരിയർ 
95)സീതാരാമൻ -പി. ശ്രീധരൻ പിള്ള 
96)സീരി-രവിവർമ തമ്പുരാൻ
97)സുകുമാരൻ-സുകുമാരൻ പോറ്റി
98)സുമംഗല -- ലീലാ നമ്പൂതിരിപ്പാട്
99)സുരാസു  -ബാലഗോപാലൻ 
100)സോമൻ - തോപ്പിൽ ഭാസി

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *