സ്വദേശാഭിമാനി രാമകൃ ഷ്ണപിള്ള (1878-1916)
*സ്വദേശാഭിമാനി രാമകൃ ഷ്ണപിള്ളയുടെ ജന്മസ്ഥലം?
ans : നെയ്യാറ്റിൻകര (തിരുവനന്തപുരം)
*സ്വദേശാഭിമാനി രാമകൃ ഷ്ണപിള്ളയുടെ വീടിന്റെ പേര്?
ans : കുടില്ലാ വീട്(അതിയന്നൂർ)
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?
ans : എന്റെ നാടുകടത്തൽ (My Banishment)
*'കേരളൻ' എന്ന തൂലികാനാമത്തിലറിയപ്പെടുന്നത്?
ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
*കേരളൻ എന്ന മാസിക ആരംഭിച്ചത്?
ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
*രാമകൃഷ്ണപിള്ള പ്രതാധിപർ ആയിരുന്ന മറ്റുപത്രങ്ങൾ?
ans : കേരളദർപ്പണം, മലയാളി, ശാരദ, വിദ്യാർത്ഥി
*പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന രാമകൃഷ്ണപിള്ളയുടെ കൃതി?
ans : വൃത്താന്ത പത്രപവർത്തനം
*പത്രപ്രവർത്തനത്തെ കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം?
ans : വൃത്താന്ത പത്രപവർത്തനം
*തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ട ആദ്യ പത്രാധിപർ?
ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?
ans : 1910 സെപ്തംബർ 26
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്?
ans : ശ്രീമൂലം തിരുനാൾ
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?
ans : പി. രാജഗോപാലാചാരി
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം?
ans : തിരുനെൽവേലി
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ച വർഷം?
ans : 1916
*സ്വദേശാഭിമാനി സ്മാരകം സ്ഥിതിചെയ്യുന്നത്?
ans : പയ്യാമ്പലം
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്?
ans : പാളയം (തിരുവനന്തപുരം)
*തിരുവനന്തപുരത്തെ സ്വദേശാഭിമാനിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്?
ans : ഡോ. രാജേന്ദ്രപ്രസാദ്

ജീവചരിത്രം
*കാൾ മാർക്സിന്റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത്?
ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (മലയാളത്തിൽ)
*ഗാന്ധിജിയെക്കുറിച്ച് ആദ്യമായി മലയാളത്തിൽ രചന നടത്തിയത്?
ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
*'ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ' എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?
ans : സ്വദേശാഭിമാനി
*"ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുനേൽപ്പിൻ
അനീതിയോടെതിർപ്പിൻ' എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?
ans : അഭിനവ കേരളം
*‘ധർമ്മരാജ എന്ന നോവൽ എഴുതിയത്?
ans : സി.വി. രാമൻ പിള്ള
*‘ധർമ്മരാജ നിരൂപണം എഴുതിയത്?
ans : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
*വ്യാഴവട്ട സ്മരണകൾ എന്ന കൃതി രചിച്ചത്?
ans : ബി.കല്യാണിക്കുട്ടിയമ്മ (രാമകൃഷ്ണപിള്ളയുടെ പത്നി)
പ്രധാന കൃതികൾ
*കാൾ മാർക്സ്,സോക്രട്ടീസ്,മോഹൻ ദാസ് ഗാന്ധി,ബഞ്ചമിൻ ഫ്രാങ്ക്ളിൻ, വാമനൻ,ബാലകലേശ നിരൂപണം,നഗരത്തിൽ നിന്ന്,കേരള ഭാഷോൽപ്പത്തി

No comments:
Post a Comment