屢ശരീരത്തിനാവശ്യമായ പ്രധാന പോഷക ഘടകങ്ങൾ:-
ധാന്യകം
മാംസ്യം
燎 കെഴുപ്പ്
拏 ജീവകങ്ങൾ
ധാതുക്കൾ
ജലം
屢 ഒരു സമികൃതാഹാരം മാംസ്യം
燎 കെഴുപ്പ്
拏 ജീവകങ്ങൾ
ധാതുക്കൾ
ജലം
拏 പാൽ
屢 പോഷണത്തെക്കുറിച്ചുള്ള പഠനം?
ട്രൊഫോളജി
ധാന്യകത്തിലെ പ്രധാന മൂലകങ്ങൾ
കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം?
2:1
അന്നജത്തിലെ അടിസ്ഥാന ഘടകം?
ഗ്ലൂക്കോസ്
പഴങ്ങളിൽ സമൃദ്ധമായുള്ളതും തേനിലടങ്ങിയിരിക്കുന്നതുമായ പഞ്ചസാര?
ഫ്രക്ടോസ്
ദഹിക്കാത്ത ധാന്യകം?
സെല്ലുലോസ്
മാംസ്യത്തിലെ മൂലകങ്ങൾ
കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ
▫ (ഇവയുടെ ലഘു അമിനോ ആസിഡുകളാണ് മാംസ്യത്തിന്റെ അടിസ്ഥാന ഘടകം)
ശരീരകലകളുടെ നിർമ്മാണത്തിനു ആവശ്യമായ പോഷക ഘടകം?
മാംസ്യം
ബോഡി ബിൽഡേഴ്സ് എന്നറിയപ്പെടുന്ന പോഷക ഘടകം?
മാംസ്യം
മാംസ്യത്തിന്റെ പ്രധാന ഉറവിടങ്ങൾ?
മത്സ്യം, മാംസം, പാൽ, മുട്ട, പയറുവർഗങ്ങൾ
ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാരപദാർത്ഥം?
സോയാബീൻ
ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യജ്ഞനം?
ഉലുവ
മാംസ്യത്തിന്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ?
മരാസ്മസ്, ക്വാഷിയോർക്കർ
കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം?
ഓവാൽബുമിൻ
പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?
കേസിൻ
燎 കൊഴുപ്പിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ?
കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
燎 ഊർജ്ജം കൂടുതൽ അടങ്ങിയ പോഷക ഘടകം?
കൊഴുപ്പ്
燎 കൊഴുപ്പിലെ ലഘു ഘടകം
ഫാറ്റി ആസിഡും, ഗ്ലിസറോളും
燎 കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ?
അഡിപ്പോസ് കോശങ്ങൾ
燎 ശരീരത്തിൽ അധികമുള്ള കൊഴുപ്പ് സംഭരിക്കപ്പെടുന്ന ഭാഗങ്ങൾ?
ത്വക്ക്, അസ്ഥിമജ്ജ, വൃക്ക (സംഭൃത കൊഴുപ്പ് എന്നു പറയുന്നു)
燎 *ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള...*
സുഗന്ധവ്യഞ്ജനം - ജാതിക്ക
പാൽ - മുയലിന്റെ പാൽ
മാംസം - ആടിന്റെ
കന്നുകാലികളിൽ - എരുമപ്പാൽ
拏 ജീവകത്തിനു ആ പേര് നാമകരണം ചെയ്തത്?
കാസിമർ ഫങ്ക്
拏 കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ?
A, D, E, K
拏 ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ?
B, C
拏 കണ്ണിന്റെ ആരോഗ്യത്തിനു വേണ്ട പ്രധാന ജീവകം?
ജീവകം A
拏 ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം?
ജീവകം A
拏 പാലിൽ സുലഭമായിട്ടുള്ള ജീവകം?
ജീവകം A
拏 ജീവകം H എന്നറിയപ്പെട്ടിരുന്നത്?
ജീവകം B7
拏 ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകങ്ങൾ?
ജീവകം B7, B5, K
拏 പാലിന് നേരിയ മഞ്ഞനിറം നൽകുന്നതും നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുമ്പോൾ നശിക്കുന്നതുമായ ജീവകം?
റൈബോഫ്ളാവിൻ
拏 കൊബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം?
ജീവകം B12
拏 ശരീരത്തിൽ കൊബാൾട്ടിന്റെ പ്രധാന ധർമ്മം?
ഇരുമ്പിനെ ആഗിരണം ചെയ്യുക
拏 കൃത്രിമമായി നിർമ്മിച്ച ജീവകം?
ജീവകം C
拏 ആഹാരപദാർത്ഥങ്ങൾ ചൂടാകുന്നതിലൂടെ നഷ്ട്ടപ്പെട്ടു പോകുന്ന ജീവകം?
ജീവകം C
拏 ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം?
ജീവകം C
拏 മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം?
ജീവകം C
拏 മുറിവുണാങ്ങൻ കാലതാമസമെടുക്കുന്നത് ഏത് ജീവകത്തിന്റെ അഭാവം മൂലം ആണ്?
ജീവകം C
拏 ജലദോഷത്തിനു ഒരു ഉത്തമ ഔഷധമായ ജീവകം?
ജീവകം C
拏 രോഗ പ്രതിരോധ ശക്തിക്കു ആവശ്യമായ ജീവകം?
ജീവകം C
拏 നാവികരിൽ ജീവകം C യുടെ അഭാവത്തിൽ കാണുന്ന രോഗം?
സ്കർവി
拏എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ ജീവകം?
ജീവകം D
拏 സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?
ജീവകം D (കാൽസിഫെറോൾ)
拏 ജീവകം Dയുടെ 2 രൂപങ്ങൾ?
ജീവകം D3 (കോൾകാൽസിഫെറോൾ)
ജീവകം D2 (എർഗോസ്റ്റീറോൾ)
拏ഹോർമോണായി കണക്കാക്കാവുന്ന ജീവകം?
ജീവകം E
拏 വന്ധ്യത ഏത് ജീവകത്തിന്റെ അഭാവം മൂലമാണ്?
ജീവകം E
拏 മുട്ടയുടെ മഞ്ഞിയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം?
拏 ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്?
拏 ഹൃദയത്തേ സംരക്ഷിക്കുന്ന ജീവകം?
拏 ഒരു നിരോക്സീകാരികൂടിയായ ജീവകം?
ജീവകം E
拏 രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ജീവകം?
ജീവകം K
ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്ന പോഷക ഘടകം?
ധാതുക്കളും ജീവകങ്ങളും
രക്തത്തിൽ ഇരുമ്പ് അധികമാവുന്ന അവസ്ഥ?
സിഡറോസിസ്
പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസം ആവശ്യമായ ഇരുമ്പിന്റെ അളവ്?
10 mg
പ്രോട്ടീൻ നിർമാണത്തിൽ മുഖ്യപങ്കുവഹിക്കുന്ന ലോഹം?
മഗ്നീഷ്യം
ഇൻസുലിൻ നിർമ്മാണത്തിനു ആവശ്യമായ ധാതു?
സിങ്ക്
ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം?
മഞ്ഞൾ
ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യജ്ഞനം?
കശകശ
ഏറ്റവും കൂടുതൽ ഇരുമ്പ് സത്തുള്ള ധാന്യം?
ചോളം
മനുഷ്യ ശരീരത്തിലെ ജലത്തിന്റെ അളവ്?
ഏകദേശം 65%
ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലെ ജലത്തിന്റെ അളവ്?
ഏകദേശം 35 ലിറ്റർ
പ്ലസ്മയിലെ ജലത്തിന്റെ അളവ്?
92%
രക്തത്തിലെ ദ്രാവക ഭാഗമായ പ്ലാസ്മയുടെ അളവ്?
55%
No comments:
Post a Comment