psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

മലയാളത്തിലെ പ്രധാന പത്രങ്ങൾ Malayalam important newspapers with details


🌹രാജ്യസമാചാരം 1847 ~തലശ്ശേരി~  ഹെർമൻ ഗുണ്ടർട്ട്

🌹പശ്ചിമോദയം  1847 തലശ്ശേരി എഫ്.മുള്ളർ

🌹ജ്ഞാനനിക്ഷേപം  1848 കോട്ടയം  ആർച്ച് ഡീക്കൻ കോശി

🌹പശ്ചിമതാരക  1862 കൊച്ചി  കല്ലൂർ ഉമ്മൻ ഫിലിപ്പോസ്

🌹സന്ദിഷ്ടവാദി  1867 കോട്ടയം  ഡബ്ല്യു.എച്ച് മൂർ

🌹കേരളമിത്രം  1881 കൊച്ചി  കണ്ടത്തിൽ വർഗീസ് മാപ്പിള

🌹കേരള ദീപിക  1884 കോഴിക്കോട്  ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ

🌹മലയാളി  1886 തിരുവനന്തപുരം  പേട്ടയിൽ രാമൻപിള്ള ആശാൻ

🌹ദീപിക  1887 കോട്ടയം  സി.കുര്യൻ

🌹മലയാള മനോരമ  1888 കോട്ടയം  കണ്ടത്തിൽ വർഗീസ് മാപ്പിള

🌹സ്വദേശാഭിമാനി  1905 തിരുവനന്തപുരം  സി.പി ഗോവിന്ദപിള്ള

🌹കേരള കൗമുദി  1911 തിരുവനന്തപുരം  മൂലൂർ പത്മനാഭപ്പണിക്കർ

🌹മാത്യഭൂമി  1923 കോഴിക്കോട്  കെ.പി കേശവമേനോൻ

🌹അൽ അമീൻ  1924 കോഴിക്കോട്  അബ്ദുൽ റഹ്മാൻ സാഹിബ്

🌹ദേശാഭിമാനി  1942  കൊച്ചി  എം.എസ് ദേവദാസ്

🌹ജനയുഗം  1947 തിരുവനന്തപുരം എൻ.ഗോപിനാഥൻ നായർ

🌹ജന്മഭൂമി  1977 കൊച്ചി  എം.പി മന്മഥൻ

🌹മാധ്യമം , 1987 കോഴിക്കോട്  പി.കെ ബാലക്യഷ്ണൻ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *