🎈കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ ?
✔ജാൻസി ജെയിംസ്
🎈കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ?
✔ജാൻസി ജെയിംസ്
🎈കേരളസർവ്വകലാശാല യുടെ ആദ്യ വൈസ് ചാൻസിലർ ?
✔ജോൺ മത്തായി
🎈കേരളസർവ്വകലാശാല വൈസ് ചാൻസിലർ ആയ ആദ്യ ഭിക്ഷഗ്വരൻ ?
✔ഡോ ബി ഇക്ബാൽ
🎈മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ?
✔കെ ജയകുമാർ
🎈കുസാറ്റിന്റെ ആദ്യ വൈസ് ചാൻസിലർ ?
✔പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
No comments:
Post a Comment