മഞ്ചേശ്വരം പുഴ
കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ്.
കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം പുഴ.
ഇതിന്റെ ആകെ നീളം 16 കി.മീ.ആണ്.
കാസർഗോഡ് ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്.
60 മീറ്റർ ഉയരത്തിലുള്ള ബലേപുനിൽ നിന്നാണ് ഈ പുഴ ഉത്ഭവിക്കുന്നത്.
പാവുറുവാണ് ഇതിന്റെ പ്രധാന പോഷകനദി.
━━━━━━━━━━━━━━━━━━━━━━━

കബിനി നദി
കബിനി അഥവ കപില എന്നും അറിയപ്പെടുന്ന(ചിലപ്പോൾ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്.
കേരളം, കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു.
━━━━━━━━━━━━━━━━━━━━━━━
കേരളം, കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു.
━━━━━━━━━━━━━━━━━━━━━━━
ഭവാനി നദി
കേരളത്തിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ.
കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.
━━━━━━━━━━━━━━━━━━━━━━━
കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.
━━━━━━━━━━━━━━━━━━━━━━━
പാംബാർ നദി
കേരളത്തിലെ ഒരു നദിയാണ് പാമ്പാർ.
കേരളത്തിലൂടെ 29 കിലോമീറ്റർ ഒഴുകുന്ന നദിയുടെ ബാക്കി ഭാഗം തമിഴ്നാട്ടിലൂടെയാണ് ഒഴുകുന്നത്.
ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്നാണ് നദിയുടെ ഉത്ഭവം.
ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവയാണ് പാമ്പാറിന്റെ പ്രധാന ഉപനദികൾ

തൊടുപുഴയാർ
തൊടുപുഴയാർ ഉത്ഭവിക്കുന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ നിന്നാണ്.ഈ നദി മൂവാറ്റുപുഴയാറിൽ സംഗമിക്കുന്നു.
വേനൽക്കാലത്തും വറ്റാത്ത നദികളിലൊന്നാണ് തൊടുപുഴയാർ.
ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം ഈ നദിയിലാണ് എത്തിച്ചേരുന്നത് എന്നതാണ് അതിനു കാരണം.
തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തുകൂടിയാണ് ഈ നദി ഒഴുകുന്നത്.
No comments:
Post a Comment