psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

നിറങ്ങൾ - ദേശീയപതാകയിലെ കുങ്കുമ നിറം എന്തിനെ സൂചിപ്പിക്കുന്നു. ? - PSC question answers

 ദേശീയപതാകയിലെ കുങ്കുമ നിറം എന്തിനെ സൂചിപ്പിക്കുന്നു. ?
*ധീരത, ത്യാഗം*
 സത്യം,സമാധാനം എന്നിവയുടെ പ്രതീകമായ ദേശീയ പതാകയിലെ നിറമേത്. ?
*വെളുപ്പ്*
 ദേശീയ പതാകയിലെ പച്ചനിറം എന്തിനെയൊക്കെ  സൂചിപ്പിക്കുന്നു.?
*സമൃദ്ധി,ഫലഫു്ഷ്ടി*
ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞ നിറം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു. ?
*ഏഷ്യ*
 ആഫ്രിക്കയെ സൂചിപ്പിക്കുന്ന ഒളിമ്പിക്സ് വളയം.?
*കറുപ്പ്*
 ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം ഏത് ഭൂഖണ്ഡത്തിന്റെ പ്രതീകം ആണ് ?
*യൂറോപ്പ്*
 ഓസ്‌ട്രേലിയയെ സൂചിപ്പിക്കുന്ന ഒളിമ്പിക്സ് വളയത്തിന്റെ നിറം. ?
*പച്ച*
 ഒളിമ്പിക്സ് വളയങ്ങളിൽ ചുവപ്പ് ഏത് ഭൂഖണ്ഡങ്ങളെ  പ്രതിനിധീകരിക്കുന്നു. ?
*അമേരിക്കൻ ഭൂഖണ്ഡങ്ങളെ*
 ഏത് രാജ്യത്തെ സർക്കാരിന്റെ ഔദ്യോഗിക രേഖയാണ് ഓറഞ്ച് ബുക്ക്‌. ?
*നെതർ ലാൻഡ്*
 ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക രേഖ എങ്ങനെ അറിയപ്പെടുന്നു. ?
*ബ്ലൂ ബുക്ക്‌*
 ഇറ്റലി, ഇറാൻ എന്നി രാജ്യങ്ങളുടെ ഔദ്യോഗിക രേഖയേത്. ?
*ഗ്രീൻ ബുക്ക്‌*
 ജെർമനി,പോർച്ചുഗീസ്, ചൈന എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക രേഖയേത്. ?
*white book*
 യെല്ലോ ബുക്ക്‌ എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്റെ ഔദ്യോഗിക രേഖയാണ്. ?
*ഫ്രാൻസ്*

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *