കേരളത്തിലെ നദികൾ - അച്ചൻകോവിലാറ്
പമ്പയുടെ ഒരു പോഷകനദിയാണു അച്ചൻകോവിലാർ.പശുക്കിടാമേട് , രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.
ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചൻകോവിലാറ് പമ്പാനദിയിൽ ലയിക്കുന്നു.
No comments:
Post a Comment