psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

സൈബർ നിയമം (ഐടി ആക്ട്) - IT ACT psc malayalam question ans

സൈബർ നിയമം (ഐടി ആക്ട്)

1⃣ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്
✅ 2000 ഒക്ടോബർ 17
2⃣സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്
✅ സെക്ഷൻ 66F
3⃣ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്
✅ ചെന്നൈ
4⃣സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം
✅ സിംഗപ്പൂർ
5⃣സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്എവിടെ
✅ അവശിഷ്ട അധികാരങ്ങൾ
6⃣ കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ
✅ പട്ടം, തിരുവനന്തപുരം
7⃣ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
✅ ത്രിപുര
8⃣സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്
✅ സെക്ഷൻ 48
9⃣2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്
✅ സെക്ഷൻ 66A
1⃣0⃣ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്
✅ 2008 ഡിസംബർ 23
1⃣1⃣ ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
✅ബാംഗ്ലൂർ

1⃣2⃣ ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്
✅ ജോസഫ് മേരി ജക്വാർഡ്
1⃣3⃣ ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം
✅CERT- IN
1⃣4⃣ ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു
✅ സെക്ഷൻ 66D
1⃣5⃣ കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല
✅ പാലക്കാട്
1⃣6⃣ ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി
✅ ആസിഫ് അസീം
1⃣7⃣ എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം
✅ മഹാരാഷ്ട്ര
1⃣8⃣ ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ
✅ ആസ്സാം
1⃣9⃣ 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം
✅വാനാക്രൈ
2⃣0⃣ രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു
✅ ഭോപ്പാൽ
2⃣1⃣ ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്
✅ 2000 ജൂൺ 9
2⃣2⃣ ഭേദഗതിചെയ്ത
ഐടി ആക്ട് നിലവിൽ വന്നതെന്ന്
✅ 2009 ഒക്ടോബർ 27
2⃣3⃣ ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ
 ചാപ്റ്റേഴ്സ് 11
 ഭാഗങ്ങൾ 94
 പട്ടികകൾ 4
2⃣4⃣ സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം
 ചാപ്റ്റേഴ്സ് 14
 ഭാഗങ്ങൾ 124
 പട്ടികകൾ 2
2⃣5⃣ ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോസ് സ്ഥിതിചെയ്യുന്നത്
✅ പൂനെ
2⃣6⃣ ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്
✅ മുംബൈ
2⃣7⃣ കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്
✅ മുത്തൂറ്റ് ടെക്നോപോളിസ്
2⃣8⃣ ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്
✅ചെന്നൈ
2⃣9⃣ ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്
✅ ഡൽഹി
3⃣0⃣ ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി
✅ പവൻ ഡുഗ്ഗൽ
3⃣1⃣ ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി
✅ കർണ്ണാടക


3⃣2⃣ ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ
✅ ന്യൂഡൽഹി
3⃣3⃣ ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം
✅ ഇന്ത്യ
3⃣4⃣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്
✅ ആന്ധ്ര പ്രദേശ്
3⃣5⃣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം
✅ ബാംഗ്ലൂർ
3⃣6⃣ ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ്
✅ ചന്ദോളി(രാജസ്ഥാൻ)
3⃣7⃣ ലോകത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന രാജ്യം
✅ അമേരിക്ക
3⃣8⃣ ലോകത്തിൽ ഏറ്റവും കുറച്ച് സൈബർ കേസുകൾ വരുന്ന രാജ്യം
✅ എസ്റ്റോണിയ
3⃣9⃣ ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം
✅ ഫ്രാൻസ്
4⃣0⃣ ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
✅ ലോസ് ഏഞ്ചൽസ്
4⃣1⃣ ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
✅ ഹോങ്കോങ്
4⃣2⃣ സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി
✅ മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)
4⃣3⃣CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
✅ ഹൈദരാബാദ്
4⃣4⃣ ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ്
✅Melli Dara Paiyong
4⃣5⃣ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ
✅ വെങ്കിടാചലം വില്ലേജ്
4⃣6⃣ ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ്
✅ ഗുൽഷൻ റായ്
4⃣7⃣ Indian Computer Emergency Response Team(CERT – IN) നിലവിൽ വന്നവർഷം
✅ 2004
4⃣8⃣ Cyber Appellate Tribunal(CAT)
നിലവിൽ വന്നവർഷം
✅ 2006
4⃣9⃣ സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം
✅ മഹാരാഷ്ട്ര
5⃣0⃣ ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം
✅ National Cyber Co-ordination centre
5⃣1⃣ കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ
✅ പത്തനംതിട്ട
5⃣2⃣ ഇന്ത്യയിലെ ആദ്യ ഐടി യൂണിവേഴ്സിറ്റി
✅ജെ.പി. യൂണിവേഴ്സിറ്റി

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *