psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കേരളത്തിലെ പഞ്ചായത്തുകൾ - PSC Important question answers

കേരളത്തിലെ പഞ്ചായത്തുകൾ

 ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല❓
മലപ്പുറം✅
 ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല❓

വയനാട്✅
 ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല❓
തൃശൂർ✅
 കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത്❓
പാറശ്ശാല(Tvm)✅
 കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത്❓
മഞ്ചേശ്വരം(kasargod)✅
 കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്❓
വെള്ളനാട്(Tvm)✅
 കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്❓
തളിക്കുളം(Thrissur)✅
 കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്❓
വെങ്ങാനൂർ(Tvm)✅
 കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്❓
നെടുമ്പാശേരി(Ekm)✅
 കേരളത്തിലെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത്❓
മാണിക്കൽ(Tvm)✅
 സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്❓
അമ്പലവയൽ(Wayanad)✅
 കേരളത്തിൽ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത്❓
തൃക്കരിപ്പൂർ(Kasargod)✅
 വൈ-ഫൈ സംവിധാനം സൗജന്യമായി ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്❓
വാഴത്തോപ്പ്(idukki)✅
 എല്ലായിടത്തും ബ്രോഡ് -ബാൻഡ് സംവിധാനമുള്ള പഞ്ചായത്ത്❓
ഇടമലക്കുടി(idukki)✅
 കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത്❓
ഇടമലക്കുടി(idukki)✅
 കേരളത്തിലെ ആദ്യ ജൈവ പഞ്ചായത്ത്❓
ഉടുമ്പന്നൂർ(idukki)✅
 കേരളത്തിലെ ആദ്യ സമ്പൂർണ്ണ ജൈവഗ്രാമ പഞ്ചായത്ത്❓
പനത്തടി(kasargod)✅
 സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്ത്❓
കഞ്ഞിക്കുഴി(Alapuzha)✅
 ജൈവ വൈവിധ്യ സെൻസസ് നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്❓
എടവക(Wayanad)✅
 സവന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ പഞ്ചായത്ത്❓
മാങ്കുളം(idukki)✅
 സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ  ആദ്യ പഞ്ചായത്ത്❓
കണ്ണാടി✅
 കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത് ❓  പോത്തുങ്കൽ(Malappuram)✅
 കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്❓
നിലമ്പൂർ(Malappuram)✅
 കേരളത്തിൽ ഏറ്റവും വിസ്തൃതി കൂടിയ പഞ്ചായത്ത്❓
കുമളി(idukki)✅
 കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത്❓
ഒളവണ്ണ(Calicut)✅
 പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത്❓
ഒളവണ്ണ(Calicut)✅
 കേരളത്തിൽ ആദ്യമായി ജലനയം പ്രഖ്യാപിച്ച പഞ്ചായത്ത്❓
പെരുമണ്ണ(Calicut)✅

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *