psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

മദ്രാസ് സംസ്ഥാനത്തിന് തമിഴ് നാട് എന്ന പേര് നൽകിയ വർഷം ? ഇന്ത്യയുടെ നയാഗ്ര ? കാലക്ഷേത്രം സ്ഥാപിച്ച പ്രശസ്ത നർത്തകി ?

മദ്രാസ് സംസ്ഥാനത്തിന് തമിഴ് നാട് എന്ന പേര് നൽകിയ വർഷം ?
1969✅
ഇന്ത്യയുടെ നയാഗ്ര ?
Hoganakkal✅
തമിഴ് ബൈബിൾ ?
തിരുക്കുറൽ✅
കാലക്ഷേത്രം സ്ഥാപിച്ച പ്രശസ്ത നർത്തകി ?
Rugmini devi✅
കോതകുണ്ഡം താപ വൈദ്യുത നിലയം സ്ഥിതി ചെയ്യന്ന സംസ്ഥാനം ?
Telungana✅
മേട്ടൂർ ഡാം ഏത് നദിയിലാണ് ?
Kaveri✅
ഇന്ത്യയിലെ ഏറ്റവും കൂടുതൽ സിമന്റ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
✅ആന്ധ്രാ പ്രദേശ്
ദക്ഷിണേന്ത്യയുടെ പ്രവേശന കവാടം ?
Chennai✅
തുരുനെൽവേലി പട്ടണം ഏത് നദീ തീരത്താണ് ?
Thamraparni✅
കിഴക്കിന്റെ ഏതൻ‌സ് ?
മധുര✅
കിഴക്കിന്റെ അലക്സന്ഡ്രിയ ?
കന്യാകുമാരി✅
കാറ്റിൽ നിന്നും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരള ജില്ല ?
Idukki✅
സംഘ കാലവുമായി ബന്ധപ്പെട്ട പ്രമുഖ പ്രാചീന തുറമുഖം ?
Kaveripum✅
മദർതെരേസ വനിതാ സർവകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലം ?
Kodaikanal✅
ദക്ഷിണ കാശി ?
✅Rameshwaram
മുട്ട നഗരം ?
നാമക്കൽ✅
വേദാരണ്യം ഗാന്ധി ?
സി.രാജഗോപാലാചാരി✅
ദേശീയ വാഴപ്പഴ ഗവേഷണ കേന്ദ്രം ?
തിരുച്ചിറപ്പള്ളി✅
റഷ്യൻ സഹായത്തോടെ തമിഴ് നാട്ടിൽ നിർമിച്ച ആണവനിലയം ?
കൂടംകുളം✅
ഇന്ത്യയിലെ യുദ്ധ ടാങ്ക് നിർമാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
ആവഡി✅
ഫയർ ബ്രാൻഡ് ഓഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്നത് ?
സത്യമൂർത്തി✅
ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച ആദ്യ തമിഴ് സാഹിത്യകാരൻ ?
✅P. V. അഖിലാണ്ഡൻ
കുളച്ചൽ യുദ്ധം നടന്ന വർഷം ?
1741✅
ഇന്ത്യയിൽ ആദ്യമായി മയിൽ സംരക്ഷണ കേന്ദ്രം തുടങ്ങിയ സംസ്ഥാനം ?
Karnataka✅
ഇന്ത്യയിലെ ആദ്യ പുകരഹിത ഗ്രാമം ?
✅വ്യജകുരഹള്ളി
1824 ൽ ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച കർണാടക വനിത?
കിത്തൂർ റാണിചെന്നമ്മ✅
ദക്ഷിണേന്ത്യയിൽ ആദ്യമായി മെട്രോ റയിൽ ആരംഭിച്ച നഗരം ?
Banglore✅
മൈസൂർ കർണാടക എന്ന പേര് സ്വീകരിച്ച വർഷം ?
1973✅
കർണാടകയുടെ നിയമസഭ മന്ദിരം അറിയപ്പെടുന്നത് ?
Vidhan saudha✅
ടിപ്പു സുൽത്താന്റെ ജന്മസ്ഥലം ?
✅ദേവന ഹള്ളി
ലോകസുന്ദരി മത്സരത്തിന് ബാംഗ്ലൂർ വേദിയായ വർഷം, ?
1996✅
ദക്ഷിണേന്ത്യയിലെ ചിറപുഞ്ചി?
Agumbe✅
http://Fb.me/yuvacoaching
അവസരങ്ങളുടെ  നഗരം ?
Bangalore✅
മൈസൂർ എക്സ്പ്രസ്സ്‌ ?
Jawagal sreenath✅
കർണാടക സംഗീതത്തിന്റെ പിതാവ് ?
Purandara dasan✅
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ?
Utharpradesh✅
കാവേരിയുടെ ഉത്ഭവസ്ഥാനം ?
✅കുടക്
യുണൈറ്റഡ് പ്രൊവിൻസ് ഉത്തർപ്രദേശ് എന്ന പേര് സ്വീകരിച്ച  വർഷം ?
1950✅
ഇന്ത്യൻ റയിൽവേയുടെ റയിൽവേ വീൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് ?
Yelahanka✅
D. N. A. ഫിംഗർ പ്രിന്റിങ്ങിന്റെ ആസ്ഥാനം ?
✅ഹൈദരബാദ്‌
ഏഷ്യയിലെ ആദ്യ DNA  ബാങ്ക്  സ്ഥാപിതമായത് എവിടെ ?
✅ലക്‌നൗ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *