psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഇന്ത്യൻ വനിതകൾ - ആദ്യ വനിതാ പ്രസിഡൻറ്,പ്രധാനമന്ത്രി,ഗവർണർ,മജിസ്ട്രേറ്റ്

⚜  *ഇന്ത്യൻ വനിതകൾ*
1 . ആദ്യ വനിതാ പ്രസിഡൻറ്
*Ans. പ്രതിഭാ പാട്ടീൽ*
2 . ആദ്യ വനിതാ പ്രധാനമന്ത്രി
*Ans. ഇന്ദിരാഗാന്ധി*
3 . ആദ്യ വനിതാ ഗവർണർ
*Ans. സരോജിനി നായിഡു*
4 . INC യുടെ പ്രസിഡൻറായ ആദ്യ വനിത
*Ans. ആനി ബസന്റ്*
5 . INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
*Ans. സരോജിനി നായിഡു*
6 . ആദ്യ വനിത മജിസ്ട്രേറ്റ്
*Ans. ഓമന കുഞ്ഞമ്മ*
7 . ആദ്യ വനിത മുഖ്യമന്ത്രി
*Ans. സുചേത കൃപലാനി*
8 . ആദ്യ വനിത അംബാസിഡർ
*Ans. വിജയലക്ഷ്മി പണ്ഡിറ്റ്*
9 . ആദ്യ വനിതാ മന്ത്രി
*Ans. വിജയലക്ഷ്മി പണ്ഡിറ്റ്*
10 . ആദ്യ വനിതാ അഡ്വക്കേറ്റ്
*Ans. കോർണേലിയ സൊറാബ്ജി*
11 . ആദ്യ വനിതാ ലോകസഭാ സ്പീക്കർ
*Ans. മീരാ കുമാർ*
12 . UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത
*Ans. വിജയലക്ഷ്മി പണ്ഡിറ്റ്*
13 . UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത
*Ans. മാതാ അമൃതാനന്ദമയി*
14 . രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത
*Ans. വയലറ്റ് ആൽവ*
15 . ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത
*Ans. V. S രമാദേവി*
16 . സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
*Ans. ഫാത്തിമാ ബീവി*
17 . ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത
*Ans. അന്നാ ചാണ്ടി*
18 . ആദ്യ വനിതാ ലജിസ്ലേറ്റർ
*Ans. മുത്തു ലക്ഷ്മി റെഡി*
19 . ആദ്യ വനിതാ മേയർ
*Ans. താരാ ചെറിയാൻ*
20 . ആദ്യ വനിത നിയമസഭാ സ്പീക്കർ
*Ans. ഷാനോ ദേവി*
21 . ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ
*Ans. സുശീല നെയ്യാർ*
22 . ആദ്യ വനിത വിദേശകാര്യ സെക്രട്ടറി
*Ans. ചൊക്കില അയ്യർ*
23 . ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി
*Ans. രാജ്കുമാരി അമൃത്കൗർ*
24 . W.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത
*Ans. രാജ്കുമാരി അമൃത്കൗർ*
25 . ചൈനീസ് അംബാസിഡറായ ആദ്യ വനിത
*Ans. നിരൂപമ റാവു*
26 . ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത
*Ans. ദുർഗാഭായി ദേശ്മുഖ്*
27 . ആദ്യ വനിതാ ചീഫ് എഞ്ചിനീയർ.
*Ans. പി.കെ ത്രേസ്യ*
28 . ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത
*Ans. സുൽത്താന റസിയ*
29 . ഓസ്കാർ ലഭിച്ച ആദ്യ വനിത
*Ans. ഭാനു അത്തയ്യ*
30 . സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത.
*Ans. ആനി ബസെന്റ്*
31 . ബുക്കർ സമ്മാനം നേടിയ ആദ്യ വനിത
*Ans. അരുന്ധതി റോയ്*
32 . ഉർവശി അവാർഡ് നേടിയ ആദ്യ വനിത
*Ans. നർഗ്ഗീസ് ദത്ത്*
33 . സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത
*Ans. അമൃതപ്രീതം*
34 . ജ്ഞാനപീഠം നേടിയ ആദ്യ വനിത
*Ans. ആശാ പൂർണാദേവി*
35 . പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത
*Ans. ജുംബാ ലാഹിരി*
36 . ഭാരത രത്ന നേടിയ ആദ്യ വനിത
*Ans. ഇന്ദിരാ ഗാന്ധി*
37 . ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത
*Ans. ഹരിത കൗർ ഡിയോൾ*
38 . ആദ്യ വനിത പൈലറ്റ്
*Ans. പ്രേം മാത്തൂർ*
39 . ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ
*Ans. വിജയലക്ഷ്മി*
40 . ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത.
*Ans. റിങ്കു സിൻഹ റോയ്*
41 . ആദ്യ വനിത ലെഫറ്റ്നന്റ്
*Ans. പുനിത അറോറ*
42 . ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത
*Ans. മിതാലി രാജ്*
43 . എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത
*Ans. കുഷിന പാട്ടിൽ*
44 . ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത
*Ans. ലീലാ സേഥ്*
45 . ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത.
*Ans. കമൽജിത്ത് സന്ധു*

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *