psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത്?

📕©🖊🅰ഏറ്റവും വിസ്തീർണം കൂടിയ മുനിസിപ്പാലിറ്റി➖
✔തൃപ്പൂണിത്തറ

📕©🖊🅰കേരളത്തിലെ ആദ്യത്തെ പരസ്യ വിസ്സർജ്ജന വിമുക്ത നഗരസഭ➖
✔തിരുവനന്തപുരം

📕©🖊🅰ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് ➖
✔പാറോട്ടുകോണം (തിരുവനന്തപുരം)

📕©🖊🅰ബ്രാസ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം➖
✔തിരുവങ്ങാട് ശ്രീരാമക്ഷേത്രം (കണ്ണൂർ)

📕©🖊🅰ശിൽപ്പ നഗരം എന്നറിയപ്പെടുന്നത്➖
✔കോഴിക്കോട്

📕©🖊🅰തെക്കേ ഇന്ത്യയിലെ ആദ്യ സ്ഥിരം ലോക് അദാലത്ത് സ്ഥാപിതമായത്➖
✔തിരുവനന്തപുരം ജില്ലാ കോടതി

📕©🖊🅰സേതുലക്ഷ്മീഭായി പാലം എന്നറിയപ്പെടുന്നത്➖
✔നീണ്ടകര പാലം

📕©🖊🅰ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത്➖
✔കൊല്ലം

📕©🖊🅰കൊല്ലം ജില്ലയിൽ ആംഗ്ലോ - ഇന്ത്യൻ സംസ്കാരം നിലനിൽക്കുന്ന സ്ഥലം➖
✔തങ്കശ്ശേരി

📕©🖊🅰കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി➖
✔ഇബൻ ബത്തൂത്ത

📕©🖊🅰കെട്ടുവള്ള നിർമ്മാണത്തിന് പ്രസിദ്ധമായ കൊല്ലം ജില്ലയിലെ സ്ഥലം➖
✔ആലുംകടവ്

📕©🖊🅰മദർതെരേസ വള്ളംകളി മത്സരം നടക്കുന്ന നദി➖
✔അച്ചൻകോവിലാറ്

📕©🖊🅰ശബരിമല സ്ഥിതി ചെയ്യുന്ന താലൂക്ക്➖
✔റാന്നി

📕©🖊🅰ശബരിമല ശാസ്താവിന് ചാർത്തുന്ന തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന കൊട്ടാരം➖
✔കോയിക്കൽ കൊട്ടാരം (പന്തളം)

📕©🖊🅰കേരളത്തിലെ ഏക പക്ഷിരോഗ നിർണ്ണയ ലാബ്➖
✔മഞ്ചാടി

📕©🖊🅰മന്നം ഷുഗർ മില്ലിന്റെ ആസ്ഥാനം➖
✔പന്തളം

📕©🖊🅰പ്രസിദ്ധമായ വേലകളി നടക്കുന്ന ക്ഷേത്രം➖
✔അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

📕©🖊🅰2012-ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ലൈറ്റ് ഹൗസ്➖
✔ആലപ്പുഴ ലൈറ്റ് ഹൗസ്

📕©🖊🅰പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ്➖
✔ആലപ്പുഴ

📕©🖊🅰 പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല➖
✔ആലപ്പുഴ

📕©🖊🅰ആലപ്പുഴ ജില്ലയിലെ ഏക റിസർവ് വനം➖
✔വിയ്യാപുരം

📕©🖊🅰രണ്ടായിരം വർഷത്തോളം പഴക്കമുള്ള കണ്ടിയൂർ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല➖
✔ആലപ്പുഴ

📕©🖊🅰കേരളത്തിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥിതി ചെയ്യുന്നത്➖
✔കായംകുളം

📕©🖊🅰സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ മുനിസിപ്പാലിറ്റി➖
✔കോട്ടയം

📕©🖊🅰കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല➖
✔കോട്ടയം

🔚🔚🔚🔚🔚🔚🔚

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *