psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഇന്ത്യൻ തപാൽ സംവിധാനം - Indian postal service psc important questions

ഇന്ത്യൻ തപാൽ സംവിധാനം

ലോകത്തിലെ  ഏറ്റവും വലിയ തപാൽ ശൃംഖല ഉള്ള രാജ്യം
ഇന്ത്യ
ഇന്ത്യയിൽ ആദ്യമായ് തപാൽ സംവിധാനം നടപ്പിലാക്കിയത്
അലാവുദ്ധീൻ ഖിൽജി
ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ
റോബർട്ട് ക്ലയിവ് (1766)
ഇന്ത്യയിൽ ആദ്യത്തെ ജനറൽ പോസ്റ്റാഫീസ് സ്ഥാപിച്ചത്
കൊൽക്കത്തയിൽ 1774 ൽ
ആദ്യ ആധുനിക പോസ്റ്റോഫീസ് സ്ഥാപിതമായത്
കൊൽക്കത്ത (1774)
ഭാരതത്തിൽ ഒട്ടാകെ ഉപയോഗിക്കാനായി  ഒരു സ്റ്റാമ്പ് പുറത്തിറക്കിയത്
1854
ഇന്ത്യയിൽ മണിയോർഡർ സംവിധാനം നിലവിൽ വന്നത്
1880
പോസ്റ്റോഫീസ് സമ്പാദ്യ പദ്ധതി ആരംഭിച്ചത്
1882
റയിൽവെ മെയിൽ സർവിസ് നിലവിൽവന്നത്
1907
എയർ മെയിൽ സർവീസ് നിലവിൽവന്നത്
✅1911
സ്പീഡ് പോസ്റ്റ് സംവിധാനം നിലവിൽവന്നത്
✅1986 ആഗസ്ത് 1
ഇന്ത്യയിലെ ആകെ പോസ്റ്റ്ൽ സർക്കിളുകൾ
✅22
The first Ambassodor of state എന്നറിയപ്പെടുന്നത്
✅പോസ്റ്റൽ സ്റ്റാമ്പ്
ദേശിയ തപാൽ ദിനം
✅ഒക്ടോബർ 10
ലോക തപാൽദിനം
✅ഒക്ടോബർ  9
ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ്
✅പെന്നി ബ്ലാക്ക് (1840 മെയ് 1)
പെന്നി ബ്ലാക്ക് പുറത്തിറക്കിയ രാജ്യം
✅ബ്രിട്ടൻ
സ്വതന്ദ്ര ഇന്ത്യയിൽ ആദ്യമായ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്
✅1947 നവംബർ 21
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്റ്റാമ്പിൽ ആലേഖനം ചെയ്ത  ചിത്രം
✅ഇന്ത്യൻ ദേശിയ പതാകയുടെ ചിത്രവും ജയ്‌ഹിന്ദ്‌ എന്ന മുദ്രാവാക്യവും
സ്റ്റാമ്പിൽ പ്രതിക്ഷപെട്ട ലോകത്തിലെ ആദ്യ വെക്തി
✅വിക്ടോറിയ രാജ്‌ഞി
ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ നോബൽ സമ്മാന ജേതാവ്
✅രവീന്ദ്ര നാഥടാഗോർ
തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ തിരുവതാം കൂർ രാജാവ്
✅സ്വാതിതിരുനാൾ
ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ പ്രതിക്ഷപെട്ട ആദ്യ ഭാരതീയൻ
✅രാജേന്ദ്ര പ്രസാദ്
2013 ൽ തപാൽ സ്റ്റാമ്പിൽ പ്രതിക്ഷപെട്ട മുൻമുഖ്യമന്ത്രി
✅സി .അച്യുതമേനോൻ
2013ൽ  തപാൽ സ്റ്റാമ്പിൽ പ്രതിക്ഷപെട്ട മലയാള സിനിമാ നടൻ
✅പ്രേം നസീർ
ലോകത്താദ്യമായി സുഗന്ധ സ്റ്റാമ്പുകൾ  പുറത്തിറക്കിയത്
✅ഭൂട്ടാൻ
ഇന്ത്യയിലാദ്യമായ് സുഗന്ധ സ്റ്റാമ്പുകൾ പുറത്തിറക്കിയത്
✅2006
തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം
✅നാസിക്
സ്റ്റാമ്പുകളെ കുറിച്ചുള്ള പഠനം
✅ഫിലാറ്റലി
തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട  ആദ്യ ഭാരതീയൻ
✅മഹാത്മാ ഗാന്ധി (1948-ആഗസ്ത് 15)
തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത
✅മീരാ ഭായ്
തപാൽ സ്റ്റാമ്പിൽ പ്രതിക്ഷപെട്ട ആദ്യ കേരളീയ വനിത
✅അൽഫോൻസാമ്മ
തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ വിദേശ വനിത
✅ആനിബസന്റ്
തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി
✅ജവഹർലാൽ നെഹ്‌റു
ഇന്ത്യയിലെ ഫിലാറ്റിക് മ്യൂസിയം
✅ന്യൂഡൽഹിയിൽ
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ്
✅ന്യൂഡൽഹി (2013 മാർച്ച് 8)
ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്
✅ജനറൽ പോസ്റ്റോഫീസ് (മുംബൈ )
ഇന്ത്യയിലെ ഒഴുകുന്ന പോസ്റ്റോഫീസ്
✅ശ്രീ നഗറിലെ ദാൽ തടാകത്തിൽ
പിൻകോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വര്ഷം
✅1972 ആഗസ്റ് 15
ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം
✅9

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *