psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത ?

🔖കേരളത്തിൽ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട തീയതി ?
✔ *1996 ആഗസ്റ്റ് 17*

🔖ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച മലയാളി?
✔ *സർദാർ കെ.എം.പണിക്കർ*

🔖കൊച്ചി മഹാരാജാവ് കവിതിലകൻ സ്ഥാനം നൽകിയ ജ്ഞാനപീഠ ജേതാവ്?
✔ *ജി.ശങ്കരക്കുറുപ്പ്*

🔖തിയോസഫിക്കൽ സൊസൈറ്റിയുടെ ആദ്യ ശാഖ കേരളത്തിൽ ആരംഭിച്ച സ്ഥലം?
✔ *പാലക്കാട്*

🔖മാർത്താണ്ഡവർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം?
✔ *കുളച്ചൽ*

🔖കേരളത്തിലെ ഏറ്റവും കൂടുതൽ കാലാവധിയുണ്ടായിരുന്ന നിയമസഭ ?
✔ *നാലാം നിയമസഭ*

🔖 കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത ?
✔ *കെ.ആർ. ഗൗരിയമ്മ*

🔖കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം?
✔ *നെയ്യാറ്റിൻകര*

🔖കേരളത്തിലെ ആദ്യ നൃത്യ-നാട്യ പുരസ്കാരത്തിന് അർഹയായത്?
✔ *കലാമണ്ഡലം സത്യഭാമ*

🔖 തിരുവനന്തപുരത്ത് ജനിക്കുകയും ജർമനി കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്ത വിപ്ലവകാരി?
✔ *ഡോ.ചെമ്പക രാമൻ പിള്ള*

🔖കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ്?
✔ *കെ.എം.മാണി*

🔖 കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി ആയിരുന്നത്?
✔ *അവുക്കാദർ കുട്ടി നഹ*

〰〰〰〰〰〰〰〰〰〰〰

1 comment:

Feedback / Request to post Something

Name

Email *

Message *