1599 - ഉദയം പേരൂർ സുനഹദോസ്
1653 - കൂനം കുരിശ് സത്യാഗ്രഹം
1697 - അഞ്ചുതെങ്ങ് കലാപം
172l - ആറ്റിങ്ങൽ കലാപം
1741 - കുളച്ചൽ യുദ്ധം
1793 - 97 - 1 -ാം പഴശ്ശി കലാപം
1800-05 - രണ്ടാം പഴശ്ശികലാപം
1812 - കുറിച്യർ ലഹള
1859 - ചാന്നാർ ലഹള
1891 - മലയാളി മെമ്മോറിയൽ
1893 - വില്ലുവണ്ടി സമരം
1896 - ഈഴവ മെമ്മോറിയൽ
1900 - രണ്ടാം ഈഴവ മെമ്മോറിയൽ
1912 - നെടുമങ്ങാട് ചന്ത ലഹള
1913 - കായൽ സമരം/ സമ്മേളനം
1915 - കല്ലുമാല സമരം (പെരിനാട് ലഹള )
- ഊരൂട്ടമ്പലം ലഹള ( 90-ാമാണ്ട് ലഹള / കർഷക ലഹള )
1917 - തളിക്ഷേത്ര പ്രക്ഷോഭം
1919-22 - പൗരസമത്വവാധ പ്രക്ഷോഭം
1921 - മലബാർ കലാപം
- വാഗൺ ട്രാജഡി
1924 - വൈക്കം സത്യാഗ്രഹം
1925 - കൽപാത്തി സമരം
1926 - ശുചീന്ദ്രം പ്രക്ഷോഭം
1930 - ഉപ്പു സത്യാഗ്രഹം
1931 - ഗുരുവായൂർ സത്യാഗ്രഹം
- യാചന യാത്ര
1932 - നിവർത്തത പ്രക്ഷോഭം
1936 - ക്ഷേത്ര പ്രവേശന വിളംബരം
- വൈദ്യുതി സമരം
- പട്ടിണി ജാഥ
1938 - കല്ലറ-പാങ്ങോട് സമരം
- ഉത്തരവാധ ഭരണ പ്രക്ഷോഭം
1939 - കടയ്ക്കൽ സമരം
1940 - മൊറാഴ സമരം
- ആരോൺ മിൽ സമരം
1941 - കയ്യൂർ സമരം
1942 - കീഴരിയൂർ ബോംബ് കേസ്
1946 - പുന്നപ്ര-വയലാർ സമരം
- കരിവള്ളൂർ സമരം
- തോൽവിറക് സമരം
- കൂട്ടംകുളം സമരം
- കാവുമ്പായി സമരം
- MSP സമരം
- കൂത്താളി സമരം
1947 - പാലിയം സത്യാഗ്രഹം
1954 - മയ്യഴി സമരം
1957 - ഒരണ സമരം
1959 - വിമോചന സമരം
1970 - തിരുനെല്ലി തൃശ്ശിലേരി സമരം
2003 - മുത്തങ്ങ കലാപം
2007 - ചെങ്ങറ ഭൂസമരം
2014 - നിലവിളി സമരം
- നിൽപ്പ് സമരം
2015 - ചുംബന സമരം
psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം
കേട്ട് പഠിക്കാം
കേരളത്തിലെ കലാപങ്ങൾ
Subscribe to:
Post Comments (Atom)
-
📀 ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം 13 📀മേജർ തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് കേന്ദ്ര സർക്കാർ ㈓...
-
1. മലയാള ഭാഷയുടെ മാതാവ് = തമിഴ് 3. മലയാളത്തിന്റെ ആദ്യകാല ലിപി = വട്ടെഴുത്ത് 4. വട്ടെഴുത്തിന്റെ മറ്റൊരു പേര് = ബ്രഹ്മി 5. നാനം മോനം എന്ന...
-
നവോത്ഥാനം -മുൻവർഷ ചോദ്യങ്ങൾ ചട്ടമ്പിസ്വാമികൾ ജനിച്ചവർഷം? 1853 ആഗസ്റ്റ് 25( Secretariat Assistant-2013) വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ച...
-
കൈത്തറി വ്യവസായം *ഏറ്റവും കൂടുതൽ കൈത്തറികൾ ഉള്ള ജില്ല ? ans : കണ്ണൂർ *ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ? ans : തിരുവനന്തപ...
-
പ്രാചീന സ്ഥലനാമങ്ങൾ 🍀 ബലിത - വർക്കല 🍀ബറക്കേ - പുറക്കാട് 🍀 മുസ്സരിസ് - കൊടുങ്ങല്ലൂർ 🍀 അശ...
-
ഹൃദയം ❤️ 🔰🔰🔰🔰 👉 ഹൃദയത്തിന്റെ ഏകദേശ ഭാരം 300 ഗ്രാം ആണ് 👉 ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരമാണ് പെരികാർഡിയം 👉 സ്തരങ്ങൾക്കിടയിൽ നിറഞ്...
-
Indian history psc 👉 ഗുലാം വംശം 1=1193 മുഹമ്മദ് ഗോറി 2=1206 കുത്തബ്ദീൻ ഐബക് 3=1210 ആരാം ഷാ 4=1211 ഇൽതുതാമിശ 5=1236 രുക്കനു...
-
മലയാളത്തിലെ പ്രധാന പത്രങ്ങൾ 🌹പത്രങ്ങൾ 🌹നിലവിൽ വന്ന വർഷം 🌹ആസ്ഥാനം 🌹ആദ്യ പത്രാധിപർ: ...
-
Important UN Years are 1972 പുസ്തക വർഷം 1973 കോപ്പർനിക്കസ് വർഷം 1974 ജനസംഖ്യാ വർഷം 1975 വനിത വർഷം 1985
-
INDIAN CONSTITUTION ഭാഗങ്ങൾ നിലവിൽ :25 ഭാഗങ്ങൾ ഭരണഘടന രൂപം കൊള്ളുമ്പോൾ :22 അനുച്ഛേദങ്ങൾ നിലവിൽ : 448 അനുച്ഛേദങ്ങൾ ഭരണഘടന രൂപം കൊള്ളു...
No comments:
Post a Comment