കുട്ടികൾക്ക് ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'CRY' എന്ന സംഘടനയുടെ പൂർണ രൂപം?
✅ ചൈൽഡ് റൈറ്റ്സ് ആൻഡ് യു (Child Rights and You).
✅ ചൈൽഡ് റൈറ്റ്സ് ആൻഡ് യു (Child Rights and You).
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ആയി മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടന?
✅ റെസ്ക്യു ഫൗണ്ടേഷൻ
പി. യു. സി. എൽ. എന്ന പൗരാവകാശ സംഘടനയുടെ പൂർണ രൂപം?
✅ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (People's Union for Civil Liberties)
✅ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (People's Union for Civil Liberties)
ഫോർ ഫ്രീഡം (For Freedom) ആര് രചിച്ച പുസ്തകമാണ്?
✅ വി. എം. താർക്കുണ്ഡെ
✅ വി. എം. താർക്കുണ്ഡെ
മയിലമ്മയുടെ പ്ലാച്ചിമട സമരത്തെ ആധാരമാക്കിയുള്ള മലയാള ചലച്ചിത്രം?
✅ ഒരിടത്തൊരു പുഴയുണ്ട്
✅ ഒരിടത്തൊരു പുഴയുണ്ട്
സെൻറർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻറ് എന്ന സംഘടനയ്ക്ക് നേതൃത്വം നൽകുന്ന വനിത?
✅ സുനിത നരെയ്ൻ (Sunita Narain)
✅ സുനിത നരെയ്ൻ (Sunita Narain)
'സ്റ്റെയിങ് എലൈവ്' (Staying Alive) എന്ന പുസ്തകം രചിച്ച പരിസ്ഥിതി പ്രവർത്തക?
✅ വന്ദന ശിവ
✅ വന്ദന ശിവ
തദ്ദേശീയമായ വിത്തിനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വന്ദനശിവ സ്ഥാപിച്ച സംഘടന?
✅ നവ്ധാന്യ (Navdanya)
✅ നവ്ധാന്യ (Navdanya)
ഏത് നിയമത്തിനെതിരെ ആണ് ഈറോം ഷാനു ശർമിള മണിപ്പുരിൽ ദീർഘകാലം നിരാഹാരസമരം നടത്തിയത്?
✅ AFSPA
✅ AFSPA
*©PSCNET ANDROID APP©*
1976- ൽ പി.യു.സി.എൽ. എന്ന സംഘടനയുടെ യുടെ രൂപവത്കരണത്തിൽ ജയപ്രകാശ് നാരായണനോടൊപ്പം മുഖ്യപങ്കുവഹിച്ച കവികൂടിയായ മലയാളി?
✅ ജി. കുമാരപിള്ള
✅ ജി. കുമാരപിള്ള
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
✅ 1993 ഒക്ടോബർ 12
✅ 1993 ഒക്ടോബർ 12
ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രശസ്ത വനിത
✅ ഗൗരാ ദേവി (Gaura Devi )
✅ ഗൗരാ ദേവി (Gaura Devi )
ഇറോം ശർമിള തൻറെ 16 വർഷത്തെ നിരാഹാര സമരം അവസാനിപ്പിച്ചത് എന്ന്?
✅ 2016 ഓഗസ്റ്റ് 9
✅ 2016 ഓഗസ്റ്റ് 9
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
✅ 1998 ഡിസംബർ 11
✅ 1998 ഡിസംബർ 11
ദേശീയ വനിതാ കമ്മീഷൻ രൂപം കൊണ്ട വർഷം?
✅ 1992
✅ 1992
ദേശീയ വനിതാകമ്മിഷൻറെ പ്രഥമ അധ്യക്ഷ?
✅ ജയന്തി പട്നായക്
〰〰〰〰〰〰〰
✅ ജയന്തി പട്നായക്
〰〰〰〰〰〰〰
No comments:
Post a Comment