psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

45 PSC MALAYALAM IMPORTANT SELECTED QUESTION ANSWERS

001. അന്തരിക്ഷത്തിൽ ആണവ ഓക്സിജന്റെ സാന്നിധ്യം കണ്ടു പിടിക്കപ്പെട്ട ഗ്രഹം?

​ചൊവ്വ​ 

002. റിഷ്ത എത് State നടപ്പിലാക്കിയ സ്ട്രീറ്റ് ലൈറ്റ് പദ്ധതിയാണ്?

 *ഹിമാചൽ പ്രദേശ്* 

003. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ ഓടിയ പാത ഏത്?


 *മുംബൈ – ഗോവ* 

004. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം

സ്വാമിത്തോപ്പ്

005. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന

ലീല

006. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?

   സിലിക്കണ്‍

007. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ?

   കാല്‍സ്യം കാര്‍ബൈഡ്

008. ആറ്റത്തിന്റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ് ?

   പ്രൊട്ടോണ്‍

009. അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് —– എണ്ണത്തെയാണ് ?

   പ്രൊട്ടോണ്‍ —    ഇലക്ടോണ്‍

010. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?

    ഐസോട്ടോപ്പ്

011. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?

    ഐസോബാര്‍

012. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ?

   കൊബാള്‍ട്ട് 60

013. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?

   ഹീലിയം

014. ഏറ്റവും ഭാരം കൂടിയ വാതകം ?

   റഡോണ്‍

015. ജ്വലനത്തെ സഹായിക്കുന്ന വാതകം ?

   ഓക്സിജന്‍

016. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ?

    പ്ലാറ്റിനം

017. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം ?

   ഇരുമ്പ്

018. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?

   പച്ച ഇരുമ്പ്

019. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?

   സിങ്ക്

020. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ?

   ടങ്ങ്സ്റ്റണ്‍

021. കാര്‍ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ?

   വജ്രം

022. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

    മെഗ്നീഷ്യം

023. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?

   ഗ്രാഫൈറ്റ്

024. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ?

    വജ്രം

025. ബള്‍ബില്‍ നിറയ്കുന്ന വാതകം ?

   ആര്‍ഗണ്‍

026. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?

   അമോണിയ

027. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?

   മീനമാതാ

028. ഓസോണിന് —- നിറമാണുള്ളത് ?

   നീല

029. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ?

   ഹീലിയം

030. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത് ?

   അസ്റ്റാറ്റിന്‍

031. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ?

    ക്ലോറിന്‍

032. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?

‌   മീഥേന്‍

033. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് ?

   കുങ്കുമം

034. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ?

   ടിന്‍ അമാല്‍ഗം

035. പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത് ?

   വാനില

036. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?

   സോഡിയം സ്ട്രേറ്റ്

037. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

   മെഥനോള്‍

038. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?

   കാര്‍ബണ്‍ഡയോക്സൈഡ്

039. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?

   കാല്‍സ്യ ഓക്സലൈറ്റ്

040. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?

   സോഡിയം— പൊട്ടാസ്യം

041. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം ?

   അസ്റ്റാലിന്‍

042. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ് ?

    കാര്‍ബണ്‍ ഡൈ യോക്സൈഡ്

043. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്——- എന്ന പേരിലായിരുന്നു ?

   ആല്‍ക്കമി

044. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകമാണ് ?

   ബെന്‍സീന്‍

045. ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?

   വാട്ടര്‍ ഗ്യാസ്

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *