psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

TOP-50 psc important questions - ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം❓ ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ❓

TOP-50

©ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം❓❓

✔വിവേകോദയം

©ശ്രീനാരായണഗുരുവിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന❓❓

✔സിലോൺ വിജ്ഞാനോദയം യോഗം

©ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ❓❓

✔കന്നേറ്റി കായൽ (കരുനാഗപ്പള്ളി)

©അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കായൽ❓❓

✔കന്നേറ്റി കായൽ

©ശ്രീനാരായണഗുരു ജയന്തി വള്ളംകളി നടക്കുന്നത് എവിടെയാണ്❓❓

✔കുമരകം (വേമ്പനാട് കായലിൽ)

©ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓❓

✔നവി മുംബൈ

©വൈകുണ്ഠമല സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓❓

✔അത്തളവിളൈ (കന്യാകുമാരി)

©വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന❓❓

✔വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ ച്രചരണസഭ)

©വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവെ അറിയപ്പെടുന്ന പേര്❓❓

✔പതികൾ

©ലളിതോപഹാരം കിളിപ്പാട്ട് ആരുടെ രചനയാണ്❓❓

✔പണ്ഡിറ്റ് കറുപ്പൻ

©ഗാന്ധിജിയുടെ നൂറാം ജന്മവാർഷിക ദിനമായ 1969 ഒക്ടോബർ 2 ന് നിലവിൽ വന്ന സംഘടന❓❓

✔നാഷണൽ സർവീസ് സ്കീം

©ഗാന്ധിജിയെ കുറിച്ച് അക്കിത്തം അച്യുതൻ നമ്പൂതിരി എഴുതിയ കൃതി❓❓

✔ധർമ്മസൂര്യൻ

©ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ കാരണക്കാരനായ വ്യവസായി❓❓

✔ദാദാ അബ്ദുള്ള

©Clission and Egenie എന്ന നോവൽ രചിച്ചത് ആരാണ്❓❓

✔നെപ്പോളിയൻ

©ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജാവ് എന്നറിയപ്പെടുന്ന ത് ആരാണ്❓❓

✔ബാലഗംഗാധര തിലകൻ

©തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് കെ.സി മാമ്മൻ മാപ്പിള വിശേഷിപ്പിച്ചത് ആരെയാണ്❓❓

✔സി.കേശവൻ

©'ചിലന്തി സാർ' എന്നറിയപ്പെടുന്നത് ആരാണ്❓❓

✔സി.കേശവൻ

©ഇന്ത്യയുടെ ഉറുമ്പ് മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ്❓❓

✔മുഷ്താഖ് അലി

©അടുത്തിടെ തെങ്ങ് സംസ്ഥാന വൃക്ഷമായി പ്രഖ്യാപിച്ച സംസ്ഥാനം❓❓

✔ഗോവ

©ഇന്ത്യയിൽ മാതൃസുരക്ഷാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്❓❓

✔കസ്തൂർബാ ഗാന്ധിയുടെ

©2018-ൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്❓❓

✔പത്തനംതിട്ട

©2018-ൽ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് നേടിയത്❓❓

✔ദി ഷേപ്പ് ഓഫ് വാട്ടർ

©ഏറ്റവുമധികം സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന രാജ്യം❓❓

✔ചൈന

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *