psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

സ്വാതന്ത്യ സമര ​ചരിത്രം - 70 - psc important questions


1 . വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?
​Ans : കന്യാകുമാരി​
2 . ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?
​Ans : എമിലി ഷെങ്കൽ​
3 . കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്?
​Ans : ബാലഗംഗാധര തിലകൻ​
4 . കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?
​Ans : വാറൻ ഹേസ്റ്റിംഗ്സ്​
5 . ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്?
​Ans : മൗലാനാ അബ്ദുൾ കലാം ആസാദ്​
6 . ഖുദായ് – ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?
​Ans : ഖാൻ അബ്ദുൾ ഗാഫർ ഖാൻ​
7 . ആധുനിക മനു എന്നറിയപ്പെടുന്നത്?
​Ans : ഡോ.ബി.ആർ.അംബേദ്ക്കർ​
8 . ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?
​Ans : റൊമെയ്ൻ റോളണ്ട്​
9 . ഇന്ത്യയിലെ ജാതി വിരുദ്ധ – ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്?
​Ans : ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ)​
10 . 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി?
​Ans : റിപ്പൺ പ്രഭു​
11 . സൈമൺ കമ്മീഷൻ ചെയർമാൻ?
​Ans : ജോൺ സൈമൺ​
12 . ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം?
​Ans : പ്ലാസി യുദ്ധം (1757 ജൂൺ 23)​
13 . ഒവൻ മേരിടിത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി?
​Ans : ലിട്ടൺ പ്രഭു​
14 . ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ?
​Ans : വില്യം ബെന്റിക്ക്​
15 . കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്?
​Ans : ഗോപാലകൃഷ്ണ ഗോഖലെ​
16 . ലോകമാന്യ എന്നറിയപ്പെടുന്നത്?
​Ans : ബാലഗംഗാധര തിലകൻ​
17 . ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
​Ans : ബീഹാർ​
18 . ജ്ഞാനപ്രകാശം എന്ന പത്രം പ്രസിദ്ധികരിച്ചത്?
​Ans : ഗോപാലകൃഷ്ണ ഗോഖലെ​
19 . 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?
​Ans : റിപ്പൺ പ്രഭു​
20 . ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായല്ല മരിക്കുക ആരുടെ വാക്കുകൾ?
​Ans : ഡോ.ബി.ആർ.അംബേദ്ക്കർ​
21 . വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്?
​Ans : സർ ഹ്യൂജ് റോസ്​
22 . സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം?
​Ans : ദ ഗോൾഡൻ ത്രഷോൾഡ് -1905​
23 . സാവിത്രി എന്ന കൃതി രചിച്ചത്?
​Ans : അരബിന്ദ ഘോഷ്​
24 . വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
​Ans : ഖാൻ അബ്ദുൾ ഗാഫർ ഖാൻ​
25 . നവാബ് മേക്കർ എന്നറിയപ്പെടുന്നത്?
​Ans : റോബർട്ട് ക്ലൈവ്​
26 . മുസ്ലീം ലീഗിന്റെ ആദ്യ പ്രസിഡന്റ്?
​Ans : ആഗാഖാൻ​
27 . സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം?
Ans : രണ്ടാം വട്ടമേശ ​സമ്മേളനം (1931; ലണ്ടൻ)​
28 . ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത്?
​Ans : 1947 ആഗസ്റ്റ് 15​
29 . മഹാത്മാഗാന്ധിയുടെ പിതാവ്?
​Ans : കരംചന്ദ്​
30 . ക്വായിദ് ഇ അസം എന്നറിയപ്പെട്ടത്?
​Ans : മുഹമ്മദ് അലി​ ​ജിന്ന​
31 . രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നല്കിയത്?
​Ans : വിഷ്ണു ദിഗംബർ പലൂസ്കർ​
32 . ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് ഹരിജനങ്ങളുടെ ഉയർച്ചയ്ക്കായി തന്റെ സ്വർണ്ണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയത്?
​Ans : കൗമുദി​
33 . ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണ്ണർ?
​Ans : റോബർട്ട് ക്ലൈവ്​
34 . ഗോറാ എന്ന കൃതിയുടെ കർത്താവ്?
​Ans : രബീന്ദ്രനാഥ ടാഗോർ​
35 . കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?
​Ans : ദാദാഭായി നവറോജി​
36 . ബാബുജി എന്ന് വിളിക്കപ്പെടുന്ന നേതാവ്?
​Ans : ജഗ്ജീവ് റാം​
37 . ഭഗത് സിംഗിനെ തൂക്കിലേറ്റിയ ഇന്ത്യൻ വൈസ്രോയി?
​Ans : ഇർവിൻ പ്രഭു -1931​
38 . ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു മുസ്ളീം ചേരിതിരിവിന് കാരണമായ ഭരണ പരിഷ്കാരം?
​Ans : മിന്റോ മോർലി ഭരണ പരിഷ്കാരം 1909​
39 . ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം?
​Ans : പിറ്റ്സ് ഇന്ത്യ നിയമം -1784​
40 . 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്?
​Ans : നാനാ സാഹിബ്​
41 . ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?
​Ans : ജവഹർലാൽ നെഹൃ (1942 ആഗസ്റ്റ് 8)​
42 . ഗാന്ധിജി ഗുജറാത്തിയിൽ ആരംഭിച്ച പത്രം?
​Ans : നവജീവൻ​
43 . ഇന്ത്യയിൽ വൈസ്രോയി നിയമനത്തിന് കാരണം?
​Ans : 1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം​
44 . ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
​Ans : ഇന്ത്യൻ ഒപ്പീനിയൻ​
45 . പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
​Ans : 1929 ലെ ലാഹോർ സമ്മേളനം (അദ്ധ്യക്ഷൻ: ജവഹർലാൽ നെഹൃ)​
46 . 1857ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി?
​Ans : മംഗൽപാണ്ഡെ​
47 . രബീന്ദ്രനാഥ ടാഗോർ രചിച്ച ബംഗ്ലാദേശിന്റെ ദേശീയഗാനം?
​Ans : അമർ സോനാ ബംഗ്ലാ​
48 . സിവിൽ സർവീസ് പരീക്ഷയുടെ പ്രായപരിധി 21 ൽ നിന്നും 19 വയസ്സാക്കി കുറച്ചത്?
​Ans : ലിട്ടൺ പ്രഭു​
49 . സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?
​Ans : ഗോപാലകൃഷ്ണ ഗോഖലെ​
50 . രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കൻ ദേവേന്ദ്രനാഥ് ടാഗോർ ആരംഭിച്ച സംഘടന?
​Ans : തത്വ ബോധിനി സഭ​
51 . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാ പ്രസിഡന്റ്?
​Ans : സരോജിനി നായിഡു (1925; കാൺപൂർ സമ്മേളനം)​
52 . ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
​Ans : വുഡ്സ് ഡെസ്പാച്ച് -1854​
53 . മഹാത്മാഗാന്ധി ജനിച്ചത്?
​Ans : 1869 ഒക്ടോബർ 2 (പോർബന്തർ – ഗുജറാത്ത്)​
54 . അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത്?
​Ans : 1919 സെപ്റ്റംബർ 21​
55 . രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?
​Ans : വെല്ലിംഗ്ടൺ പ്രഭു​
56 . ഗാന്ധിജി ഉപ്പു സത്യഗ്രഹ യാത്ര ആരംഭിച്ചത്?
​Ans : 1930 മാർച്ച് 12 ന് (സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേയ്ക്ക്)​
57 . ഗാന്ധിജി തന്റെ ആത്മകഥ എഴുതിയ സ്ഥലം?
​Ans : യർവാദ ജയിൽ​
58 . ഏത് വൈസ്രോയിയുടെ കാലത്താണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി കൈസർ – ഇ – ഹിന്ദ് എന്ന പദവി സ്വീകരിച്ചത്?
​Ans : ലിട്ടൺ പ്രഭു​
59 . ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത്?
​Ans : വിൻസ്റ്റൺ ചർച്ചിൽ​
60 . മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിനുള്ള കാരണം?
​Ans : യൂറോപ്പിലെ സപ്തവത്സര യുദ്ധം​
61 . ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?
​Ans : ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ)​
62 . ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം?
​Ans : രഘുപതി രാഘവ രാജാറാം​
63 . ഡൽഹിയിലെ പോസെയിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത്?
​Ans : കഴ്സൺ പ്രഭു​
64 . ഡോ.ബി.ആർ.അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം?
​Ans : 1956​
65 . യുവജന ദിനമായി ആചരിക്കുന്നത്?
​Ans : ജനുവരി 12 (വിവേകാനന്ദന്റെ ജന്മദിനം)​
66 . 1857ലെ വിപ്ലവത്തിന്റെ ഡൽഹിയിലെ നേതാക്കൾ?
​Ans : ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ Il​
67 . നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്?
​Ans : 1946 സെപ്റ്റംബർ 2​
68 . രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ കവിതാ സമാഹാരം?
​Ans : കബികാഹിനി -1878​
69 . ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്ന സംഘടന?
​Ans : തിയോസഫിക്കൽ സൊസൈറ്റി​
70 . രണ്ടാം വട്ടമേശ സമ്മേളനത്തിന് 1931 ൽ.
കപ്പലോട്ടിയ തമിഴൻ ?
VO Chidambaram pilla✅

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *